ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക് ആഗസ്റ്റ് 20 ന് ന്യൂജേഴ്സിയിൽ

sponsored advertisements

sponsored advertisements

sponsored advertisements

13 August 2022

ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക് ആഗസ്റ്റ് 20 ന് ന്യൂജേഴ്സിയിൽ

ന്യൂയോർക്ക് ഫൊറോന ക്നാനായ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാം ഇടവകകളും മിഷനും ചേർന്ന് നടത്തപ്പെടുന്ന ഫൊറോന പിക്നിക് ” നട നടായോ നട” ആഗസ്റ്റ് 20 ശനിയാഴ്ച 9am മുതൽ ന്യൂജേഴ്സിയിലുള്ള പരാമസ് പാർക്കിൽ വെച്ച് നടത്തപ്പെടുകയാണ്. വിവിധ പ്രായ വിഭാഗത്തിൽപ്പെട്ടവർക്കായി വ്യത്യസ്ഥമായ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫൊറോന ക്‌നാനായ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പിക്നിക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആഗസ്റ്റ് 20 ശനിയാഴ്ച 9.30 am ന് ഇടവകയുടെ നേതൃത്വത്തിലുള്ള പരേഡ് ആരംഭിച്ച് പിക്നിക്കിന് തുടക്കം കുറിക്കും.