മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഭാരവാഹികൾ

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 August 2022

മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഭാരവാഹികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജിയണൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സെറീനാ മുളയാനിക്കുന്നേൽ ചിക്കാഗോ (പ്രസിഡന്റ്), ഫിലിപ്പ് വേലുകിഴക്കേതിൽ സാൻ ഹൊസെ (വൈസ് പ്രസിഡന്റ്), ജെയിംസ് കുന്നശ്ശേരി ചിക്കാഗോ (സെക്രട്ടറി), ജെസ്‌നി മറ്റംപറമ്പത്ത് മിയാമി (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജൂഡ് ചേത്തലിൽ ഹൂസ്റ്റൺ, ബെറ്റ്‌സി കിഴക്കേപ്പുറം ന്യൂ ജേഴ്‌സി, മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജോയിന്റ് ഡയറക്ടർ ഫാ. സിജു മുടക്കോടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്രാ, ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഓർഗനൈസർ സുജ ഇത്തിത്തറ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.