ഉഷ ഉണ്ണിത്താൻ ന്യൂയോർക്കിൽ അന്തരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

30 January 2022

ഉഷ ഉണ്ണിത്താൻ ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക് : സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ (56) വെസ്റ്റ് ചെസ്റ്ററിൽ നിര്യാതയായി. പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിവേൽ കുടുംബാംഗമാണ് പരേത. റെസ്പിറ്ററി തെറാപ്പിസ്റ്റ് ആയി വൈറ്റ് പ്ലെയിൻസ് ഹോസ്പിറ്റിറ്റലിൽ ജോലി നോക്കുകയായിരുന്നു.
സംസ്കാരം പിന്നീട്.
ഭർത്താവ്: ശ്രീകുമാർ ഉണ്ണിത്താൻ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനാണ്. മക്കൾ: വിഷ്ണു ഉണ്ണിത്താൻ (എഞ്ചിനീയർ), ശിവ ഉണ്ണിത്താൻ