സ്ത്രീ ശക്തി വിളിച്ചോതി വനിതാദിനാഘോഷം

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

7 March 2023

സ്ത്രീ ശക്തി വിളിച്ചോതി വനിതാദിനാഘോഷം

ഫിലാഡെൽഫിയ ക്നാനായ വിമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്ത്രീ ശക്തിവിളിച്ചോതിയ വനിതാദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.കൃതഞ്താബലിക്ക് ശേഷം മാനസിക ആരോഗ്യം എന്നവിഷയത്തെകുറിച്ച് ഡോ.മജു വിമൺസ് ഫോറം പ്രസിഡന്റ് മഞ്ജു എന്നിവർ ക്ലാസ്സ് നടത്തി.മുതിർന്ന വനിത മറിയം കിഴക്കടശ്ശേരിൽ ആദരവ്ഫലകം നൽകി.തുടർന്ന് എല്ലാവർക്കും വനിതാദിനാശംസകൾ നേർന്ന് പുഷ്പങ്ങൾ സമ്മാനിച്ചു.യുവജനങ്ങളുടെ നേതൃത്വത്തിൽ വനിതകൾക്കായി വിവിധ മത്സരങ്ങൾ നടത്തി എല്ലാവർക്കും സ്നേഹവിരുന്ന് നൽകി.എല്ലാം വനിതകളെയും പങ്കെടുപ്പിച്ച് നടത്തപ്പെട്ട വനിതാദിനം സ്ത്രീ ശക്തിയുടെപ്രകടനമായിരുന്നു.