വർഗീസ് കെ .ജോൺ ചിക്കാഗോയിൽ നിര്യാതനായി

sponsored advertisements

sponsored advertisements

sponsored advertisements

13 May 2022

വർഗീസ് കെ .ജോൺ ചിക്കാഗോയിൽ നിര്യാതനായി


ചിക്കാഗോ: കുമരകം സ്വദേശിയും ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻ പ്രസിഡന്റുമായ വർഗീസ് കെ. ജോൺ (81) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ മറിയക്കുട്ടി ചേർപ്പുങ്കൽ കോയിക്കൽ കുടുംബാംഗമാണ്. മക്കൾ : ഷാജി, ലിസ്
കൊച്ചുമകൻ : ടെയ്‌ ലർ
പൊതുദർശനം: മെയ് 17, (ചൊവ്വാഴ്ച ) 5 pm to 9pm
കൊളോണിയൽ ഫൂണറൽ ഹോം, നൈൽസ്. സംസ്കാര ശുശ്രൂഷ : മെയ് 18 ബുധനാഴ്ച രാവിലെ 10 മണി സെന്റ് കാതറിൻ കാത്തലിക് ചർച്ച്,
3535 Thornwood Ave Glenview .
തുടർന്ന് നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ സംസ്കാരം നടക്കും