യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് പി ആർ കമ്മിറ്റി രൂപീകൃതമായി

sponsored advertisements

sponsored advertisements

sponsored advertisements

25 May 2022

യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് പി ആർ കമ്മിറ്റി രൂപീകൃതമായി

ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി യുടെ നേതൃത്വത്തിൽ ജൂൺ 16 മുതൽ 19 വരെ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്ന യുവജനസംഗമം ” റീ ഡിസ്കവർ” പി ആർ കമ്മിറ്റി രൂപീകൃതമായി.ജെറി തുരുത്തുവേലിൽ, ആഷ്‌ലി തട്ടാറേട്ട്, സയാന ചെമ്മാച്ചേരിൽ, അലീന തറയിൽ, അലക്സ് ചക്കാലയ്ക്കൽ , ക്രിസ്സ് കട്ടപ്പുറം, ആഷ്ലി ചെറുവള്ളിൽ, ഷാരോൺ ലൂക്കോസ്, ആരതി കാരക്കാട്ട്, ജെസ്‌ന കളപ്പുരക്കുന്നുംപുറം എന്നിവർ തങ്ങളുടെ ദൗത്യം ഏറ്റെടുത്ത് പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുന്നു.