ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്ന യുവജന കോൺഫ്രൺസ് ” റീഡിസ്കവർ ” ന്റെ ഒമ്പത് പേരടങ്ങുന്ന പി ആർ കമ്മിറ്റി കോർഡിനേഷൻ പൂർത്തിയായി. ജെറി,ആഷ്ലി,അലക്സ്,ക്രിസ്,അലിന,സയാന,ജെസ്ന,ആരതി,ഷാരോൺ എന്നിവർ അടങ്ങുന്ന 9 അംഗ കമ്മിറ്റി ജൂൺ 16 മുതൽ 19 വരെ നടക്കുന്ന കോൺഫ്രൺസിന്റെ പി ആർ കമ്മിറ്റിയായി ഉണർവോടെ പ്രവർത്തിക്കുന്നു.