യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ ഏപ്രിൽ 17 വരെ

sponsored advertisements

sponsored advertisements

sponsored advertisements

8 April 2022

യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ ഏപ്രിൽ 17 വരെ

ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്ന യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് ” ഡിസ്കവർ” രജിട്രേഷൻ അവസാന ദിവസം ഏപ്രിൽ 17ന്.ജൂൺ 16 മുതൽ 19 വരെ നടത്തപ്പെടുന്ന യൂത്ത് കോൺഫ്രൺസിന് വിവിധ ഇടവകയിൽ നിന്നും മിഷനിൽ നിന്നും യുവജനങ്ങൾ പങ്കെടുക്കുന്നു. നാല് ദിവസം നടത്തപ്പെടുന്ന കോൺഫ്രൺസിന്റെ വിജയത്തിനായി വിവിധ യുവജനകമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നത്. വിജ്ഞാനപ്രദമായ ക്ലാസ്സുകളും ഉല്ലാസപരുപാടികളും ഒരുക്കി യൂത്ത് കോൺഫ്രൺസ് ഏറെ വ്യത്യസ്ഥ അനുഭവമാക്കി മാറ്റാൻ സംഘാടകർ പ്രവർത്തിക്കുന്നു. ക്നാനായ യുവജനങ്ങളുടെ വലിയ ഒരു സംഗമ വേദിയായി കോൺഫ്രൻസ് മാറുമെന്ന് സംഘാടകർ അറിയിച്ചു.