സുരാജിന്റെ ലവ് ജിഹാദ്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

30 December 2021

സുരാജിന്റെ ലവ് ജിഹാദ്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ലവ് ജിഹാദ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ സുരാജ് സമൂഹ മാധ്യമങ്ങളിലോടോപ് പങ്കുവെച്ചിട്ടുണ്ട്.ലുക്കാ ചുപ്പി ഒരുക്കിയ ബാഷ് മുഹമ്മദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് സിനിമയുടെ കഥയും. ശീഅജ്‌ ബാഷ് നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സംവിധായകനും ശ്രീകുമാർ അറയ്ക്കലും ചേർന്നാണ്. സുരാജിന് പുറമെ സിദ്ദിഖ്, ഗായത്രി അരുൺ, മീര നന്ദൻ തുടങ്ങിയവർ സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ്- മനോജ്, ഛായാഗ്രഹണം- പ്രകാശ് വേലായുധൻ, സംഗീതം- ഷാൻ റഹ്മാൻ, വരികൾ- ഹരിനാരായണൻ തുടങ്ങിയവരാണ് അണിയറപ്രവർത്തകർ.