PRAVASI

എബി കല്ലിശേരിയുടെ മാതാവ് ഏലിയാമ്മ ജോസഫ് അന്തരിച്ചു

Blog Image
കേരള എക്സ്പ്രസ് മാനേജിങ് എഡിറ്ററും ഐപിസി ചിക്കാഗോ സഭാംഗവുമായ എബി കല്ലിശ്ശേരി (മാത്യു ജോസഫ്) യുടെ മാതാവ് ഏലിയാമ്മ ജോസഫ് (85) അന്തരിച്ചു.

ചിക്കാഗോ: കേരള എക്സ്പ്രസ് മാനേജിങ് എഡിറ്ററും ഐപിസി ചിക്കാഗോ സഭാംഗവുമായ എബി കല്ലിശ്ശേരി (മാത്യു ജോസഫ്) യുടെ മാതാവ് ഏലിയാമ്മ ജോസഫ് (85) അന്തരിച്ചു.
റിട്ട. അധ്യാപികയായ പരേത നൈപ്പള്ളിയുഴത്തിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 29 ചൊവ്വാഴ്ച രാവിലെ 9 ന് കല്ലിശേരി ബി ബി സി ഓഡിറ്റോറിയത്തിൽ ആരംഭിക്കും.തുടർന്ന് കല്ലിശേരി ഐപിസി എബെനെസർ സഭാ സെമിത്തേരിയിൽ സംസ്കരിക്കും . ഭർത്താവ്: റിട്ട. അധ്യാപകൻ എൻ.ടി.ജോസഫ്. മക്കൾ: തോമസ് ജോസഫ്, മാത്യു ജോസഫ്, ജോയി ജോസഫ്. മരുമക്കൾ: സൂസൻ ജോസഫ്, ആലീസ് മാത്യു, സിനി ജോസഫ് (എല്ലാവരും യുഎസ്).

ഏലിയാമ്മ ജോസഫ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.