താമ്പാ ( ഫ്ലോറിഡ ) : മാറിക സ്വദേശി ജോർജ് മഠത്തിപറമ്പിൽ ( 72 - ഇല്ലിക്കാട്ടിൽ ) താമ്പായിൽ അന്തരിച്ചു. ഭാര്യ ലില്ലി മ്രാല ഇടവക ഇല്ലിക്കൽ കുടുംബാംഗമാണ്.
മകൻ: ഡോ. ജസ്റ്റിൻ ജോർജ് .
മാതാപിതാക്കൾ: പരേതനായ പുന്നൂസ് മഠത്തിപറമ്പിലും, മോനിയും ( മാളിയേക്കൽ , നീണ്ടൂർ ).
സഹോദരങ്ങൾ:
മേരിക്കുട്ടി / പരേതനായ ജെയിംസ് ചെറുപച്ചിക്കര ( ചുങ്കം ), സിറിയക് / സെലിൻ മഠത്തിപ്പറമ്പിൽ ( കാനഡ ),ലിസി / ജിമ്മി ചക്കുങ്കൽ ( ചിക്കാഗോ ), ഷൈനി / ഫിലിപ്പ് പള്ളിക്കുന്നേൽ ( ചിക്കാഗോ ), സിനി / സജി പടിഞ്ഞാറേൽ ( ചിക്കാഗോ ) , സേവ്യർ / ജിനി മഠത്തിപറമ്പിൽ ( ചിക്കാഗോ ) .
ഭാര്യാ സഹോദരങ്ങൾ :
കെ. സി. സി. എൻ. എ പ്രസിഡൻ്റ് ജെയിംസ് / ലിസി ഇല്ലിക്കൽ ( താമ്പാ ),
സാലി / ഫെലിക്സ് മച്ചാനിക്കൽ ( താമ്പാ ) , സാബു / ത്രേസ്യാമ്മ ഇല്ലിക്കൽ ( താമ്പാ ) .
പൊതുദർശനം
ഏപ്രിൽ 27 ( ഞായർ ) - 1 മണി മുതൽ 5 മണി വരെ. താമ്പാ ക്നാനായ കമ്മ്യൂണിറ്റി സെൻ്റർ ( 2620 washington Rd , Valrico , FL 33594 )
സംസ്കാര ശുശ്രൂഷകൾ
ഏപ്രിൽ 28 ( തിങ്കൾ ) രാവിലെ 10 മണി.
സെൻ്റ്. ഫ്രാൻസിസ് ഓഫ് അസ്സിസ്സി കാത്തലിക് ചർച്ച് ( 4450 County Road 579, Seffner , FL 33584 )
ഹിൽസ്ബോറോ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്കാരം നടക്കും. തുടർന്ന് ക്നാനായ കമ്മ്യൂണിറ്റി സെൻ്ററിൽ നാളോത്ത് ( മന്ത്രാ ) ഉണ്ടായിരിക്കും.
ജോർജ് മഠത്തിപറമ്പിൽ