PRAVASI

ജോസ് കാടാപ്പുറത്തിന്റെ മാതാവ് മറിയം, 90, അന്തരിച്ചു

Blog Image
പിറവം/ന്യു യോർക്ക്: കൈരളി ടിവി യു.എസ്. എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു.

പിറവം/ന്യു യോർക്ക്: കൈരളി ടിവി യു.എസ്. എ ഡയറക്ടർ ജോസ് കാടാപ്പുറത്തിന്റെ മാതാവും പരേതനായ സ്റ്റീഫൻ കാടാപ്പുറത്തിന്റെ പത്നിയുമായ മറിയം (90) അന്തരിച്ചു.പരേത പിറവം മങ്ങാട്ട് കുടുംബാംഗമാണ് 
മക്കൾ: ബേബി & മോളി; രാജു & മേഴ്‌സി; സ്റ്റീഫൻ & മേഴ്‌സി; ഗ്രേസി & ജോസഫ് ചാക്കോ, ജോസ് & ജെസി.
12  കൊച്ചുമക്കളുണ് അവരുടെ 15  മക്കളുമുണ്ട്.
സംസ്കാരം ഒക്ടോബർ 29 ന്‌ ചൊവ്വാഴ്ച 3 മണിക്ക് പിറവം ക്നാനായ കത്തോലിക്കാ പള്ളിയിൽ
വിവരങ്ങൾക്ക്: 914 954 9586

 


 

മറിയം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.