കാല്‍ഗറി: കാൽഗറി യിലെ ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത "പവർപ്ലേ ക്രിക്കറ്റ് അക്കാദമി" മെയ് 04, 2025 നു ഉത്‌ഘാടനം ചെയ്യപ്പെടുന്നു . 5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ക്രിക്കറ്റ് കളി പഠിക്കാനും വളരാനും രസകരവും ഘടനാപരവുമായ അന്തരീക്ഷം ഈ അക്കാദമി വാഗ്ദാനം ചെയ്യുന്നു. ക്രിക്കറ്റ് പ്രേമികളായ ടിനു, ജെഫിൻ, ജെഫ് എന്നിവർ സ്ഥാപിച്ച ഈ അക്കാദമി, ക്രിക്കറ്റിനോട് താത്പര്യമുള്ള അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള കരുതൽ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത് . സ്ഥാനം റിസർവ് ചെയ്യാൻ, താഴെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് https://forms.gle/JT15LgEWkEnkRiEM6 കൂടുതൽ വിവരങ്ങൾക്ക് 403.603.0962 ൽ ബന്ധപ്പെടാവുന്നതാണ് .