ഞീഴൂർ കളപുരക്കൽ പരേതനായ മത്തായി (പാപ്പച്ചൻ) യുടെ ഭാര്യ ആൻസി മത്തായി (74) ഏപ്രിൽ 13ന് ടാമ്പ, ഫ്ലോറിഡയിൽ നിര്യാതയായി. മക്കൾ: റോബിൻസ് മത്തായി കളപ്പുരക്കൽ (ഫ്ലോറിഡ), നിഷ മത്തായി പെരുന്നിലത്തിൽ (ഡൽഹി).
മരുമക്കൾ: മരിയ എബ്രഹാം (പുതുപ്പറമ്പിൽ). ബിബിൻസ് പെരുന്നിലത്തിൽ.
കൊച്ചുമക്കൾ: മാത്യു, സാമുവൽ, ഡാനിയേൽ, തോമസ്.
സംസ്കാരം പിന്നീട്.
ആൻസി മത്തായി