ഫിലാഡൽഫിയ: ജോജോ ജോസഫ് തെള്ളിയിൽ (47) ഫിലാഡൽഫിയയിൽ അന്തരിച്ചു.
ഭാര്യ: ഡഫിന
മക്കൾ: നിയ ജോജോ, നേഹ ജോജോ
ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ചർച്ചിലെ സെൻ്റ് സെബാസ്റ്റ്യൻ ഫാമിലി യൂണിറ്റിലെ ജോസഫ് തോമസിൻ്റെയും ഗ്രേസമ്മ ജോസഫിൻ്റെയും മകനാണ്.
സഹോദരങ്ങൾ: ജിജിമോൾ കളപ്പറമ്പത്ത്, സോജപ്പൻ ജോസഫ്, സുമം ബെന്നി
ജോജോ ജോസഫ് തെള്ളിയിൽ
മരുമക്കൾ: ബാബു കളപ്പറമ്പത്ത്, ബിന്ദു സോജൻ, ബെന്നി കൊല്ലത്തുപറമ്പിൽ
പൊതുദർശനം: ഏപ്രിൽ 23, ചൊവ്വാഴ്ച, 8:00 am, രാവിലെ 8.30-ന് വിശുദ്ധ കുർബാന, 9:30 am - സംസ്കാര ശുശ്രുഷ, 9:45 am - പൊതുദർശനം, സ്തുതി
തുടർന്ന് സംസ്കാരം: Resurrection Cemetery, Bensalem