ഡാളസ്:മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിള യുടെ ഭാര്യ ലീലാമ്മ കുരുവിള (74)ഡാലസിൽ ഏപ്രിൽ 17 ബുധനാഴ്ച ഡാലസിൽ അന്തരിച്ചു.കോട്ടയം പള്ളം പുത്തൻപുരക്കൽ കുടുംബാംഗമാണ്
മക്കൾ : സിജിൻ കുരുവിള-ഷെറി കുരുവിള(കാലിഫോര്ണിയ)
സ്മിത- ബിബി ജോണ്
കൊച്ചുമക്കൾ: നോയൽ, നൈതൻ , നേഹ, ആൻ്റണി, നികിത.
പൊതുദർശനം : ഏപ്രിൽ 19 വെള്ളിയാഴ്ച 6:00-8:00 pm
സ്ഥലം: : സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter-well Rd, Mc Kinney.
തുടർന്ന് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും ഏപ്രിൽ 24-ന് ബുധനാഴ്ച രാവിലെ 8.00 മുതൽ കോട്ടയം വേളൂർ സെൻ്റ് തോമസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തും
കൂടുതൽ വിവരങ്ങൾക്കു- സിജിൻ കുരുവിള 562 481 6420
-വെരി റവ രാജു ഡാനിയൽ കോർ എപ്പിസ്കോപ്പ 214 476 6584
ലീലാമ്മ കുരുവിള