ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിയുടെ ഭാര്യ ലതയുടെയും ,ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ജോൺ ഐസക്കിന്റെ ഭാര്യ ഷെൽബിയുടെയും അമ്മ മേരി മാത്യു, 84, കെരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലായിരുന്നു.ഏഴു വര്ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്.
ന്യു യോർക്ക്: ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിയുടെ ഭാര്യ ലതയുടെയും ,ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ജോൺ ഐസക്കിന്റെ ഭാര്യ ഷെൽബിയുടെയും അമ്മ മേരി മാത്യു, 84, കെരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ വരെ അമേരിക്കയിലായിരുന്നു.ഏഴു വര്ഷം മുൻപാണ് ഭർത്താവ് പെരുമ്പാവൂർ കുറുപ്പംപടി പടയാറ്റിൽ പി.കെ. മാത്യു അന്തരിച്ചത്.
മക്കൾ: ലതാ പോൾ, റോക്ക് ലാൻഡ്, ന്യു യോർക്ക്; സിബി മാത്യു, ന്യു യോർക്ക്; ഷെൽബി ഐസക്, യോങ്കേഴ്സ്, ന്യു യോർക്ക്; ജെസി എബ്രഹാം, അബുദാബി. മരുമക്കൾ: പോൾ കറുകപ്പള്ളിൽ, ബിന്ദു സിബി, ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലി സ്ഥാനാർഥി ജോൺ ഐസക്, ഏബ്രഹാം ജോർജ്.
കൊച്ചുമക്കൾ: ലീപ & ജോബിൻ തോമസ്, ലിപിൻ & ഷേമ ജേക്കബ്, ജോബിൻ, ശില്പ, അലിഷ, ജോഷ്, ഷാരൻ.
കൊച്ചുമകന്റെ മകൾ അലിയ പൗലോസ് .
സംസ്കാരം പിന്നീട്
മേരി മാത്യു