നാരകത്തറ:മഠത്തിൽ കളത്തിൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ്(83)നിര്യാതയായി.പരേത വെളിയനാട് ചിങ്ങച്ചം പറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം ജൂലൈ 6 ഞായറാഴ്ച 3.30pm ന് വീട്ടിൽ ആരംഭിച്ച് തുടർന്ന് വെളിയനാട് സെൻറ് മിഖായേൽ ക്നാനായ പള്ളി കുടുംബ കല്ലറയിൽ.
മക്കൾ :ജാൻസി (റിട്ടേഡ് ഹെഡ്മിസ്ട്രസ്),പരേതയായ ജെസ്സി, ജിൻസി (റിട്ടേഡ്ടീച്ചർ), ജൂസി.
മരുമക്കൾ: പരേതനായ പി.ജെ ജോൺ പതിപ്ലാക്കിൽ ചേർപ്പുങ്കൽ,സുനു എം. സി മുളക് മറ്റത്തിൽ എസ്.എച്ച് മൗണ്ട് ,ഷാജി ലൂക്കോസ് വട്ടത്തറയിൽ കുറുമുള്ളൂർ, അനിയൻകുഞ്ഞ് ടി.എ തച്ചേടത്ത് കുന്നംകരി

ശോശാമ്മ തോമസ് മഠത്തിൽ കളത്തിൽ

