PRAVASI

ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സൺ‌ഡേ സ്കൂൾ ടെൻത് (10 )ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷൻ നടത്തി

Blog Image

ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജൂൺ 23 ഞായറാഴ്ച്ച സൺ‌ഡേ സ്കൂൾ ടെൻത് (10 )ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷൻ നടത്തി


ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജൂൺ 23 ഞായറാഴ്ച്ച സൺ‌ഡേ സ്കൂൾ ടെൻത് (10 )ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷൻ നടത്തി . രോഹൻ എരുമത്തറ ,ജെസ്സെ പുത്തൻപറമ്പിൽ ,ജോഷ്വിൻ കാലായിൽ ,നെസ്സിയ മുകളേൽ ,ക്രിസ്റ്റ കവണാൻ ,സെറീന കണ്ണച്ചാൻപറമ്പിൽ , മെഗൻ മംഗലത്തേട്ടു  എന്നിവരാണ് ഗ്രാഡുവേറ്റ്  ചെയ്തത്. സന്നിഹിതരായിരുന്ന കുട്ടികൾക്ക്   സിമി തൈമാലിൽ (DRE), സൗമി അച്ചിറത്തലെയ്‌ക്കൽ ( Assist. DRE), ടെൻത് (10 )ഗ്രേഡ് അദ്ധ്യാപകൻ ബിജോയ്‌സ്‌ കവണാൻ എന്നിവരുടെ  സാന്നിധ്യത്തിൽ ഇടവക വികാരി റെവ. ഫാ . ജോസെഫ് തറയ്ക്കൽ സർട്ടിഫിക്കറ്റുകൾ നൽകി .

Related Posts