തോമസ് മാത്യു നടാവള്ളില്‍ (81) : തിരുവനന്തപുരം
തിരുവനന്തപുരം: സാഹിത്യകാരിയും മൈലപ്ര ചാമക്കാല കുടുംബാംഗവും, റിട്ട എസ്.എച്ച്.ടി.ടിഐ പ്രിന്‍സിപ്പലുമായ ത്രേസ്യാമ്മ തോമസ് നടാവള്ളിലിന്റെ ഭര്‍ത്താവ് റിട്ട അധ്യാപകന്‍ തിരുവനന്തപുരം നാലാഞ്ചിറ പുലിയൂര്‍ ഗാര്‍ഡന്‍സില്‍ തോമസ് മാത്യു (81) അന്തരിച്ചു.
മക്കള്‍: ഫിലിപ്പ് തോമസ്, ടിന തോമസ് (ഇരുവരും യു.എസ്), ടിറ്റോ തോമസ് (ഓസ്‌ട്രേലിയ).
മരുമക്കള്‍: സിനി എം. ജോര്‍ജ്, സിസില്‍ വര്‍ഗീസ് (ഇരുവരും യു.എസ്), ആഷ ടിറ്റോ (ഓസ്‌ട്രേലിയ)
തോമസ് മാത്യു