Chicago
CHICAGO, US
-12°C

Vazhitharakal

sponsored advertisements

sponsored advertisements

sponsored advertisements

16 January 2023

ഡോ.കല ഷഹി,ഫൊക്കാനയുടെ വനിതാമുഖം (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "നേതൃത്വം ഒരു വ്യക്തിയോ സ്ഥാനമോ അല്ല. വിശ്വാസം, കടപ്പാട്, പ്രതിബദ്ധത, വികാരം, നല്ലതിനെക്കുറിച്ചുള്ള പങ്കിട്ട കാഴ്ചപ്പാട് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ആളുകൾ തമ്മിലുള്ള സങ്കീർണ്ണമായ ധാർമ്മിക ബന്ധമാണിത്" ഒരു സ്ത്രീ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോൾ ധാരാളം മാറ്റങ്ങളാണ് പല മേഖലകളിലും പ്രകടമാകുന്നത്. ഇന്ദിര ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോഴാണ്...
11 January 2023

എണ്‍പതിന്‍റെ നിറവില്‍ മാദ്ധ്യമ പ്രതിഭ കെ. എം. ഈപ്പന്‍ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര ഏറ്റവും ഉയര്‍ന്ന പ്രൊഫഷണലിസം ആവശ്യപ്പെടുന്ന ജോലികളാണ് ആതുര സേവനവും പത്രപ്രവര്‍ത്തനവും. രണ്ടു ജോലികളും പരിപൂര്‍ണ്ണ ഉത്തരവാദിത്വം ആവശ്യപ്പെടുന്നു എന്നതാണ് പരമാര്‍ത്ഥം. കാരണം ഈ രണ്ട് പ്രവര്‍ത്തനങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഭാവം സത്യസന്ധതയും നന്മയുമാണ്. ഏറ്റെടുക്കുന്ന ജോലി കൃത്യമായും കാര്യക്ഷമതയോടെയും ചെയ്യേണ്ട കടമ തന്നെ ഏറ്റവും പ്രധാനം. ആതുര...
14 December 2022

സേവന വഴിയിലെ മലയാളി നന്മ ജോസ് പിണർക്കയിൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര " ഒരു കാരുണ്യ പ്രവർത്തനവും,എത്ര ചെറുതാണെങ്കിലും ഒരിക്കലും പാഴായിപ്പോകില്ല " നമുക്കെല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുകയില്ല,എന്നാൽ വലിയ സ്നേഹത്തോടെ നമുക്ക് ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയും. സഹാനുഭൂതി രോഗശാന്തിക്കാരനും മുറിവേറ്റവനും തമ്മിലുള്ള ബന്ധമല്ല മറിച്ച് തുല്യർ തമ്മിലുള്ള ബന്ധമാണ്. നമ്മുടെ അന്ധകാരത്തെ നന്നായി അറിയുമ്പോൾ...
26 November 2022

മലയാളികൾക്ക് അഭിമാനമായി മിലിട്ടറി, പോലീസ് ഓഫീസർ തോമസ് ജോയ് (തമ്പാൻ ) (വഴിത്താരകൾ)

അനിൽ പെണ്ണുക്കര " സമാധാനപാലകന്മാർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ മക്കൾ എന്നറിയപ്പെടും" നമ്മുടെ ലോകത്തെ സംരക്ഷിക്കുന്നതിനും അതിനെ മികച്ച സ്ഥലമാക്കുന്നതിനും വേണ്ടി എല്ലാ ദിവസവും തങ്ങളുടെ ജീവൻ പണയപ്പെടുത്തുന്നവരാണ് യഥാർത്ഥ നായകന്മാർ. അവർ സിനിമയിലെ നായകന്മാരല്ല. ജീവിതത്തിലെ നായകന്മാരാണ്. ഒരു രാജ്യത്തെയും, ജനങ്ങളേയും ഹൃദയത്തോട് ചേർത്ത് സംരക്ഷിക്കുന്ന യഥാർത്ഥ...
18 November 2022

സാമൂഹ്യ നന്മയുടെ അമരക്കാരൻ; ഫിലിപ്പ് ചാമത്തിൽ(വഴിത്താരകൾ)

അനിൽ പെണ്ണുക്കര " ശക്തമായ ബോധ്യങ്ങൾ മഹത്തായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും " അമേരിക്കൻ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തുന്ന അവസരത്തിൽ ഒന്നാമത് എഴുതേണ്ട ഒരു പേരുകാരനുണ്ട് ഡാളസിൽ. ഫിലിപ്പ് ചാമത്തിൽ. ഫോമയുടെ 2018 - 2020 കാലയളവിൽ ഫോമയെ നയിച്ച പ്രസിഡന്റ് . അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിൽ...
26 October 2022

ഒരു കുട്ടനാട്ടുകാരന്റെ അമേരിക്കൻ ജീവിതം; ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "സ്വപ്നങ്ങളുടെ ഭംഗിയിൽ വിശ്വസിക്കുന്നവരുടേതാണ് ഭാവി " ജീവിതം പാഠങ്ങളുടെ ഒരു തുടർച്ചയാണ്. അത് മനസിലാക്കുവാൻ ജീവിക്കുക തന്നെ വേണം. ഓരോ അണുവിലും ജീവിതത്തെ ആഘോഷമാക്കാൻ ശ്രമിച്ച ഒരാൾ ,തെയ്യാതീനം പാട്ടുകളും ഉഴവു പാട്ടുകളും കേട്ടുവളർന്ന ഒരാൾ കുട്ടനാട്ടെ പച്ചപ്പിൽ നിന്ന് അമേരിക്കയെന്ന ലോകതുരുത്തിലേക്ക് കടന്നുവന്ന് ജീവിതത്തിന്റെ...
21 October 2022

നിലപാടുകളുടെ സഹയാത്രികൻ;സന്തോഷ് നായർ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര നിലപാടുകളാണ് ആത്മാര്‍ത്ഥതയുള്ള നേതാക്കന്മാരുടെ ആത്മബലം. ആ ആത്മബലം ലോകത്തിന്‍റെ ഏതറ്റത്തു വരെ പോയാലും കരുത്താകും. അവര്‍ ഇടപെടുന്ന ഇടങ്ങളിലെല്ലാം ആ നന്മ തിളങ്ങി നില്‍ക്കും. സ്വന്തം നിലപാടുകളാണ് എക്കാലത്തേയും തന്‍റെ വിജയത്തിനാധാരം എന്ന് അഭിമാനത്തോടെ പറയുന്ന ഒരു വ്യക്തിത്വത്തെ ഈ വഴിത്താരയില്‍ പരിചയപ്പെടാം. സന്തോഷ് നായര്‍,...
6 October 2022

സംഗീതമീ ജീവിതം; സാധക അലക്സാണ്ടര്‍ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര സംഗീതത്തിന്‍റെ യഥാര്‍ത്ഥ സന്ദേശം അത് മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്നു എന്നുള്ളതാണ്. അതിന്‍റെ സന്ദേശവാഹകരാണ് യഥാര്‍ത്ഥത്തില്‍ സംഗീതജ്ഞര്‍. ഒരു സംഗീതജ്ഞനുമായി നമ്മള്‍ സംസാരിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദം നിര്‍വ്വചനങ്ങള്‍ക്കുമപ്പുറത്താണ്. കാരണം ഒരു സംഗീതജ്ഞന് നമ്മുടെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറാനുള്ള കഴിവുണ്ട്. സംഗീതം മാത്രം മനസ്സിലുള്ള ഒരാള്‍, സംഗീതത്തിന് വേണ്ടി ജീവിതത്തിന്‍റെ...
17 September 2022

നിയോഗവഴികളില്‍ നിറമനസ്സോടെ സി. സി.ചെറിയാന്‍ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര "മൂല്യവത്തായ എന്തും നേടുന്നതിന് മൂന്ന് പ്രധാന ഘടകങ്ങൾ ആവശ്യമാണ്. കഠിനാധ്വാനം, സ്ഥിരോത്സാഹം, സാമാന്യ ബുദ്ധി" നിങ്ങള്‍ പട്ടം ഉയരുന്നത് കണ്ടിട്ടുണ്ടോ?. നമുക്ക് തോന്നും കാറ്റിനൊപ്പമാണ് പട്ടം ഉയരുന്നതെന്ന്. പക്ഷെ പട്ടം ഉയരുന്നത് കാറ്റിനൊപ്പമല്ല, കാറ്റിനെതിരെയാണ്. കാറ്റിനെതിരെ പറന്നുയരുന്ന ചില പട്ടങ്ങളെ പോലെയാണ് ചില മനുഷ്യര്‍. തന്‍റെ...
10 September 2022

അമേരിക്കൻ നയതന്ത്ര രംഗത്തെ മലയാളി സാന്നിദ്ധ്യം: ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ (വഴിത്താരകൾ)

തയാറാക്കിയത് :അനിൽ പെണ്ണുക്കര " വിജയിച്ച വ്യക്തിയും മറ്റുള്ളവരും തമ്മിലുളള വിത്യാസം ശക്തിയുടെ കുറവല്ല, അറിവിന്റെ അഭാവമല്ല , മറിച്ച് ഇച്ഛാശക്തിയുടെ അഭാവമാണ് " ജീവിതത്തിന്റെ ഏതറ്റം വരെ നമുക്ക് സന്തോഷത്തോടെ യാത്ര ചെയ്യാൻ നമുക്ക് താങ്ങും തണലുമാക്കാൻ സ്വന്തം ഇച്ഛാശക്തി മാത്രം മതി. പക്ഷെ ആ ഇച്ഛാശക്തിക്കൊപ്പം...
1 September 2022

മേരി റോയി അന്തരിച്ചു

കോട്ടയം:പ്രശസ്‌ത സാമൂഹിക പ്രവർത്തക മേരി റോയി (89) അന്തരിച്ചു. തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിൻതുടർച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് മേരി റോയി ശ്രദ്ധേയയായത്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്‌ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. പി വി...
30 August 2022

സൗത്ത് ഇന്‍ഡ്യന്‍ സിനിമയുടെ അമേരിക്കന്‍ അംബാസഡര്‍; താരാ ആര്‍ട്സ് വിജയന്‍ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര ലോകത്തില്‍ ഒരേയൊരു ഗൗരവമുള്ള കാര്യം കലയാണ്. എന്നാല്‍ ഒരിക്കലും ഗൗരവതരമല്ലാത്ത ഒരേയൊരു വ്യക്തി കലാകാരനുമാണ് എന്ന് ഓസ്കാര്‍ വൈല്‍ഡ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് തെറ്റി. കലയേയും ജീവിതത്തെയും ഗൗരവമായി കാണുകയും ഒരു ചങ്ങലക്കണ്ണി പോലെ തനിക്ക് ഇഷ്ടപ്പെട്ട കലാസംരംഭങ്ങളെ താന്‍ പോയ ഇടങ്ങളിലേക്ക് പറിച്ചു നട്ട...
23 August 2022

പ്രവാസം , ബിസിനസ് ,കല ,എഴുത്തു,സാമൂഹിക പ്രവർത്തനം, സണ്ണി മാളിയേക്കൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "ഇന്നലെ ചരിത്രമാണ്, നാളെ നിഗൂഢമാണ്, ഇന്ന് ദൈവത്തിന്റെ ദാനമാണ്, അതുകൊണ്ടാണ് അതിനെ വർത്തമാനം എന്ന് വിളിക്കുന്നത്." നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കണ്ടെത്തുക എന്നതാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ പ്രത്യാശയിൽ...
18 August 2022

മലയാളികള്‍ക്ക് അഭിമാനമായി മിസ്സൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് (വഴിത്താരകൾ )

അനിൽ പെണ്ണുക്കര വിജയിച്ച വ്യക്തിയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ശക്തിയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിലാണ്. തന്‍റെ ഇച്ഛാശക്തി കൊണ്ട് മാത്രം ആഗ്രഹിച്ചതൊക്കെ നേടാന്‍ കഴിഞ്ഞ , ഇനിയും പല പടവുകളും കയറേണ്ടതുണ്ടെന്ന് ലോകമലയാളികള്‍ക്ക് കാണിച്ചുകൊടുത്ത ഒരാളുണ്ട്. അദ്ദേഹം ഇന്ന് അമേരിക്കയിലെ ഒരു സിറ്റിയുടെ മേയറാണ്. തന്‍റെ വഴിത്താരയില്‍...
10 August 2022

കര്‍മ്മശേഷിയുടെ കരുണാവരം: ജോണ്‍ ടൈറ്റസ് (വഴിത്താരകൾ )

അനിൽ പെണ്ണുക്കര വിജയം എന്നത് നിങ്ങള്‍ എത്ര ഉയരത്തില്‍ കയറി എന്നതല്ല, മറിച്ച് നിങ്ങള്‍ എങ്ങനെ ലോകത്തിന് ഒരു നല്ല മാറ്റമുണ്ടാക്കുന്നു എന്നതാണ് ' ഒരു ചിത്രശലഭത്തിന്‍റെ ഭംഗിയില്‍ നമ്മള്‍ സന്തോഷിക്കുമ്പോള്‍ ആ സൗന്ദര്യം കൈവരിക്കുന്നതിന് അത് വരുത്തിയ മാറ്റങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അതുപോലെ തന്നെയാണ് നമ്മുടെ ഓരോരുത്തരുടേയും...
1 August 2022

കോര ചെറിയാന്‍:മാധ്യമ പ്രവര്‍ത്തനത്തിലെ വേറിട്ട ശൈലി (വഴിത്താരകൾ )

അനിൽ പെണ്ണുക്കര "ഇന്ന് നമ്മൾ സഹിക്കുന്ന പോരാട്ടങ്ങൾ നാളെ നമ്മൾ ചിരിക്കുന്ന നല്ല പഴയ ദിവസങ്ങൾ ആയിരിക്കും " നിങ്ങളുടെ ഭാവനയ്ക്ക് വിഹരിക്കുവാന്‍ കഴിയുന്ന ഒരു സ്ഥലം സൃഷ്ടിക്കാന്‍ തയ്യാറുള്ള വാക്കുകള്‍ കൊണ്ട് മണല്‍ കോട്ടകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഒരാളാകാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വളരെ ഭാഗ്യവാനായിരിക്കും. ജീവിതത്തിന്‍റെ...
28 July 2022

പാരമ്പര്യം വഴികാട്ടിയ കരുത്തുമായി ഹെറാള്‍ഡ് ഫിഗ് രേദോ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പറയുന്ന മനുഷ്യരുണ്ട്. അവരോടായി ഒരു പേര് പറയട്ടെ. 'ഹെറാള്‍ഡ് ഫിഗ് രേദോ ' ഒരു പേരില്‍ ഒത്തിരി കാര്യങ്ങള്‍ അടങ്ങിയ ഒരു മനുഷ്യന്‍. പോര്‍ച്ചുഗലില്‍ നിന്ന് കേരളത്തിലേക്കും, കേരളത്തില്‍ നിന്ന് അമേരിക്കന്‍ മണ്ണിലേക്കും പറിച്ചു നടപ്പെട്ട ഒരാള്‍. ഈ വഴിത്താരയില്‍...
21 July 2022

വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജോസഫ് ചാണ്ടി (വഴിത്താരകൾ )

അനിൽ പെണ്ണുക്കര "നമ്മള്‍ സന്തോഷപൂര്‍വ്വം നല്‍കുകയും നന്ദിയോടെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍, എല്ലാവരും അനുഗ്രഹിക്കപ്പെടും" ഒരു അദ്ധ്യാപകന്‍റെ ദൗത്യം കാടുകളെ വെട്ടുക എന്നതല്ല, മരുഭൂമികളെ നനയ്ക്കുക എന്നതാണ്. കഴിഞ്ഞ അറുപത്തിയൊന്ന് വര്‍ഷമായി ഒരു അദ്ധ്യാപകന്‍റെ മനസ്സോടെ, കരുതലോടെ കാടുകളെ വെട്ടാത്ത, മരുഭൂമികള്‍ നനയിച്ചു കൊണ്ടിരിക്കുന്ന ഒരു ഉത്തമനായ അദ്ധ്യാപകനുണ്ട് അമേരിക്കയിലെ...
12 July 2022

റിൻസി ജോൺ കുര്യൻ അമേരിക്കൻ പോലീസിലെ നന്മ വഴികൾ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര " എന്റെ ബാഡ്ജിന് പിന്നിൽ നിങ്ങളുടേതു പോലെ ഒരു ഹൃദയമുണ്ട് " ഒരു യഥാർത്ഥ പോലീസ് ഓഫീസർ യുദ്ധം ചെയ്യുന്നത് തന്റെ മുന്നിലുള്ളതിനെ വെറുക്കുന്നതു കൊണ്ടല്ല, മറിച്ച് തന്റെ പിന്നിൽ നിൽക്കുന്നവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. മനുഷ്യപ്രയത്നത്തിന്റെ ഓരോ മേഖലയ്ക്കും അതിന്റേതായ സവിശേഷതകൾ ഉണ്ട്. ചിലർ ആ മേഖലയിലേക്ക്...
5 July 2022

പിതാവിന്റെ തണലിൽ അഭിമാനത്തോടെ റ്റോണി ജോൺ പുല്ലാപ്പള്ളിൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "ഒരു വ്യക്തിയെ സംതൃപ്തവും, സന്തുഷ്ടവുമായ ജീവിതം നയിക്കുവാൻ എങ്ങനെ സഹായിക്കാം എന്ന് മനസിലാക്കുന്നത് കൗതുകകരവും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ് " ഒരു വീട് എത്ര വലുതായിരുന്നു എന്നതിലല്ല, അവിടെ സ്നേഹമുണ്ടായിരുന്നുവോ എന്നതാണ് പ്രധാനമെന്ന് തന്റെ ഓരോ പ്രസംഗത്തിലും പറഞ്ഞു കൊണ്ടേയിരുന്ന ഒരു വലിയ മനുഷ്യൻ...
28 June 2022

ഫൊക്കാന നേതൃത്വത്തിലേക്ക് വനിതാ സാന്നിദ്ധ്യമായി ലീല മാരേട്ട് (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരെ കൂടുതൽ സ്വപ്നം കാണാനും കൂടുതൽ പഠിക്കാനും , കൂടുതൽ പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കുന്നു എങ്കിൽ നിങ്ങൾ ഒരു മികച്ച നേതാവാണ് " അമേരിക്കൻ മലയാളികളുടെ സംഘടനാ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒരു പേരാണ് ലീലാ മാരേട്ടിന്റേത് . നാല്പത് വർഷങ്ങളുടെ...
23 June 2022

അറിവിന്റെ കൂട്ടുകാരൻ,ബഹുമുഖ പ്രതിഭ ; സതീശൻ നായർ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "നിങ്ങളുടെ സ്വപ്നങ്ങൾക്ക് ചുറ്റും നിങ്ങളുടെ ജീവിതം സംഘടിപ്പിക്കുക. അവ യാഥാർത്ഥ്യമാകുന്നത് കാണുക " നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നു വരുന്ന ചില മനുഷ്യരുണ്ട്. തീർത്തും വ്യത്യസ്തരായവർ. പലവിധ കഴിവുകൾ ഉള്ളവർ . അവരെയെല്ലാം നാം ഉൾക്കൊള്ളുന്നത് അവരിലെ കഴിവുകളുടെ വ്യത്യസ്തത കൊണ്ട് മാത്രം ആവില്ല. എന്തോ ഒരു...
14 June 2022

സംഘാടനത്തിന്റെ വേറിട്ട ശബ്ദം; രഞ്ജൻ എബ്രഹാം (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "വിജയിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങൾ ഇഷ്ടപ്പെടുന്നത് കണ്ടെത്തുകയും സേവനത്തിന്റെ രൂപത്തിൽ മറ്റുള്ളവർക്ക് അത് നൽകാനുള്ള വഴി കണ്ടെത്തുകയും ചെയ്യുക എന്നതാണ് " അമേരിക്കൻ മലയാളി സംഘടനാ ചരിത്രം പരിശോധിച്ചാൽ നൂറുകണക്കിന് സംഘടനകൾ, ആയിരക്കണക്കിന് നേതൃത്വങ്ങൾ ഈ സമൂഹത്തിന്റെ വഴിത്താരയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.നമ്മുടെ മുൻപിൽ കൂടി...
9 June 2022

എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചനവും നടത്തി

എ.സി.ജോർജ് ഹ്യൂസ്റ്റൺ: കേരള ലിറ്റററി ഫോറം യുഎസ്എ യുടെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി.ചാക്കോ, മണ്ണാർക്കാട്ടിൽ അനുസ്മരണവും, അനുശോചന യോഗവും വെർച്ച്വൽ, സും, പ്ലാറ്റ്ഫോമിൽ ജൂൺ 5,ഞായർ വൈകുന്നേരം 8 മണിക്ക്;സംഘടിപ്പിച്ചു. ലോകത്തെമ്പാടും, തലങ്ങും വിലങ്ങും നിരവധി യാത്രകൾ നടത്തി, അനുഭവങ്ങളും വിസ്മയകാഴ്ചകളുമായി അനവധി യാത്രാവിവരണങ്ങളും...
6 June 2022

ചൊൽക്കാഴ്ച്ചയെയും നാടകത്തെയും സ്നേഹിക്കുന്ന കലാകാരൻ ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര " ദൈവവും കലാകാരനും തമ്മിലുള്ള സഹവർത്തിത്വമാണ് കല" കല എന്നത് ഒരു കൈ പ്രപഞ്ചത്തിലേക്കും ഒരു കൈ ഹൃദയത്തിലേക്കും നീട്ടിയും നിലകൊള്ളുന്നു. അതിലേക്ക് ഊർജ്ജം കടത്തിവിടുന്നതിനുള്ള ഒരു ചാലകമാണ് നമ്മൾ ഓരോരുത്തരും. എന്തായിത്തീരണം എന്ന് നമ്മൾ തന്നെ തീരുമാനിക്കുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം തുടങ്ങുന്നത്. താൻ...
31 May 2022

ജെയിംസ് കുര്യൻ മാച്ചാത്തിൽ; ഒരു സംരംഭകന്റെ വിസ്മയ വിജയകഥ (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "വിജയമെന്നത് ചെറിയ പരിശ്രമങ്ങളുടെ ആകെത്തുകയാണ് " കഠിനാധ്വാനം, ജോലിയോടുള്ള അർപ്പണബോധം, ജയിച്ചാലും തോറ്റാലും മികച്ചത് നമ്മൾ നൽകി എന്ന ദൃഢനിശ്ചയമാണ് വിജയത്തിന്റെ വില എന്നതുകൊണ്ട് പ്രാഥമികമായി അർത്ഥമാക്കുന്നത്. ഒരു സംരംഭം വിജയിക്കുകയല്ല, വിജയിപ്പിക്കുക എന്നതാണ് പ്രധാനം. വിജയസാധ്യത, സത്യസന്ധത, സ്വഭാവം, നിർമ്മലത, വിശ്വാസം, സ്നേഹം, വിശ്വസ്തത...
23 May 2022

ഡോ. സജിമോന്‍ ആന്‍റണി; ഫൊക്കാനയുടെ പ്രൊഫഷണൽ മുഖം (വഴിത്താരകൾ )

അനിൽ പെണ്ണുക്കര ഒരു വ്യക്തിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങള്‍ ഉണ്ട്. അവ ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിത ഗതിയെ തന്നെ മാറ്റിമറിച്ചേക്കാം. അത്തരം സംഭവങ്ങളെ തന്‍റെ ജീവിതവിജയത്തിനായും, സമൂഹത്തിന് മാതൃകയായും രൂപപ്പെടുത്തിയെടുക്കുന്നതിനെയാണ് പ്രൊഫഷണലിസം എന്ന് സാധാരണയായി അര്‍ത്ഥമാക്കുന്നത്. തന്‍റെ ജീവിത വിജയങ്ങളെ താന്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജ്ജമാക്കി...
16 May 2022

ഫൊക്കാനയെ ആഗോളതലത്തിലെത്തിക്കുവാൻ ഡോ.ബാബു സ്റ്റീഫൻ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര "വഴി അറിയുന്നവനും, വഴിയേ പോകുന്നവനും ശരിയായ വഴി കാണിക്കുന്നവനുമാണ് യഥാർത്ഥ നേതാവ്" നേതൃത്വം എന്നത് ഒരു വ്യക്തിയുടെ ഉയര്‍ന്ന കാഴ്ചകളിലേക്ക് ഉയര്‍ത്തുകയും സാധാരണ പരിമിതികള്‍ക്കപ്പുറം ഒരു വ്യക്തിത്വം കെട്ടിപ്പടുക്കുവാന്‍ സഹായിക്കുന്നതും കൂടിയാണെന്ന് തന്‍റെ പ്രവര്‍ത്തനത്തിലൂടെ പഠിപ്പിച്ച ഒരു വ്യക്തിത്വമുണ്ട് അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍,ഡോ. ബാബു സ്റ്റീഫന്‍. അമേരിക്കന്‍...
9 May 2022

അദ്ധ്യാപനത്തിന്റെ കരുത്തും സംഘാടനത്തിന്റെ മികവുമായി ടോമി അമ്പേനാട്ട് (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകൻ സമൂഹത്തിന്റെ ഹൃദയം കൂടിയാണ്. ചോക്കിന്റേയും വെല്ലുവിളികളുടേയും മിശ്രിതം ഉപയോഗിച്ച് സമൂഹത്തെ മാറ്റുവാൻ അദ്ധ്യാപകർക്ക് കഴിയും" അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ നേതൃത്വ നിരയിലേക്കും, സാമൂഹ്യ പ്രവർത്തന രംഗത്തേക്കും ടോമി അമ്പേനാട്ട് എന്ന അദ്ധ്യാപകൻ കടന്നു വരുമ്പോൾ വാനോളം പ്രതീക്ഷകളാണ് ഫൊക്കാനയ്ക്കുള്ളത്....
3 May 2022

തമ്പി (ജോസഫ് )വിരുത്തക്കുളങ്ങര ഉയരങ്ങളെ സ്നേഹിക്കുന്ന മലയാളി (വഴിത്താരകൾ )

തയാറാക്കിയത് -അനിൽ പെണ്ണുക്കര 'നമ്മളാല്‍ കഴിയുന്ന ഏറ്റവും മികച്ചത് ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തിലോ മറ്റൊരാളുടെ ജീവിതത്തിലോ എന്ത് അത്ഭുതമാണ് സംഭവിക്കുന്നതെന്ന് നമുക്ക് ഒരിക്കലും അറിയില്ല' എല്ലാ ദിവസവും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ഉദ്ദേശിച്ചുള്ള മനോഹരമായ ഒരു യാത്രയാണ് ജീവിതം. എല്ലാ ദിവസവും എല്ലായ്പ്പോഴും പിടിച്ചെടുക്കാന്‍ സാധിക്കും എന്ന് ഇതിനര്‍ത്ഥമില്ല. ചിലപ്പോള്‍...
25 April 2022

ജെയിംസ് ഇല്ലിക്കൽ : സംഘാടനത്തിന്റെ വേറിട്ട ശൈലി (വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര "നിങ്ങള്‍ വളരുമ്പോള്‍ നിങ്ങള്‍ക്ക് രണ്ട് കൈകളുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തും. ഒന്ന് സ്വയം സഹായിക്കുന്നതിനും മറ്റൊന്ന് മറ്റുള്ളവരെ സഹായിക്കുന്നതിനും" ഏത് വലിയ ഉത്തരവാദിത്വം ആയിക്കോട്ടെ, അത് സമയബന്ധിതമായി, ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുക എന്നതാണ് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍റെ ജോലി. ഏറ്റെടുക്കുന്ന ഏതൊരു ജോലിയും പരാതിയും പരിഭവവുമില്ലാതെ...
19 April 2022

ശശിധരന്‍ നായര്‍; പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വം ( വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര അമേരിക്കയില്‍ ഒരു ശശിധരന്‍ നായരെ ഉള്ളു. അത് മലയാളികള്‍ക്ക് പ്രിയപ്പെട്ട ശശിയേട്ടന്‍, ശശിയണ്ണന്‍ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ശശിധരന്‍ നായരാണ്. ഇപ്പോഴും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിദ്ധ്യമായ, കര്‍മ്മനിരതനായ വ്യക്തിത്വവുമാണ്. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ റിട്ടയര്‍മെന്‍റില്ല എന്ന് വിശ്വസിക്കുന്ന ശശിധരന്‍ നായര്‍ പിന്നിട്ട വഴികള്‍...
11 April 2022

ചാക്കോ കുര്യൻ: ജീവിതാനുഭവ പാഠങ്ങളും ; ലാളിത്യത്തിന്റെ കരുത്തും (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "ജീവിതത്തിലെ വെല്ലുവിളികൾ നിങ്ങളെ തളർത്താൻ പാടില്ല; നിങ്ങൾ ആരാണെന്ന് കണ്ടെത്താൻ അവ നിങ്ങളെ സഹായിക്കും" എന്നും സൗമ്യനായിരിക്കുക എന്നത് ഒരു മഹാഭാഗ്യമാണ്. എല്ലാവർക്കും ലഭിക്കാത്ത ഒരു അനുഗ്രഹം കൂടിയാണത്. എപ്പോഴും സൗമ്യനായിരിക്കുകയും ആ ഒരു ഗുണം കൊണ്ട് എല്ലാവരുടേയും സ്നേഹിതനാവുകയും, ഏറ്റെടുക്കുന്ന പദവികളിലും , സംഘടനകളിലും...
4 April 2022

ബബ്ലു ചാക്കോ : സാമൂഹ്യ പ്രവർത്തന രംഗത്തെ വേറിട്ട മാതൃക (വഴിത്താരകൾ)

അനിൽ പെണ്ണുക്കര "നിങ്ങളുടെ കണ്ണുകളെ ആകർഷിക്കുന്നതിനെയല്ല, നിങ്ങളുടെ ഹൃദയത്തെ ആകർഷിക്കുന്നതിനെ പിന്തുടരുക " ലോകം ഓരോ നിമിഷവും നമുക്ക് പ്രതീക്ഷകൾ സമ്മാനിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. നമുക്ക് വേണ്ടതെല്ലാം കരുതി വെച്ചു കൊണ്ട് കാത്തിരിക്കുന്ന ഈ ലോകത്തുനിന്ന് നമുക്ക് വേണ്ടതെല്ലാം തേടിപ്പിടിക്കുകയേ വേണ്ടു. പക്ഷെ അതിന് ഒരു നല്ല...
27 March 2022

ഡോ.ബീന വള്ളിക്കളം ; മാതൃകയാക്കാവുന്ന പെൺകരുത്ത് ( വഴിത്താരകൾ )

അനിൽ പെണ്ണുക്കര "ആരോഗ്യ സംരക്ഷണത്തിന്റെ ഹൃദയമാണ് ഒരു നേഴ്സ്" ഒരിക്കലും കഠിനമാകാത്ത ഹൃദയം, ഒരിക്കലും തളരാത്ത മനോവീര്യം, ഒരിക്കലും വേദനിപ്പിക്കാത്ത സ്പർശനം . ഒരു ആരോഗ്യ പ്രവർത്തകയെ ഈ മൂന്ന് വാക്കിൽ നിർവ്വചിക്കാം. എന്തെന്നാൽ ഒരു ലക്ഷ്യത്തിനായി മാത്രം പ്രവർത്തിക്കുകയും അവരുടെ സാന്നിദ്ധ്യം കൊണ്ട് ചില ജീവിതങ്ങൾക്ക് വെളിച്ചം...
21 March 2022

റോട്ടറി ഇന്റർ നാഷണൽ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്ത ഷിബു പീറ്റർ വെട്ടുകല്ലേൽ (വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര "സമൂഹത്തിന് ആവശ്യമായ എല്ലാ നന്മകളും എനിക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ എനിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും സമൂഹത്തിന് ആവശ്യമാണ്" " SERVICE ABOVE SELF " എന്ന സന്ദേശം മുൻ നിർത്തി ആഗോളതലത്തിൽ വിവിധ കമ്മ്യൂണിറ്റി സർവ്വീസ് പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലോകത്തിലെ മുൻനിര...
18 March 2022

വായനയിലൂടെ മാത്രമേ പുതിയലോകം സൃഷ്ടിക്കാനാവു :ജോർജി വർഗീസ്

തിരുവല്ല : വായനയിലൂടെ മാത്രമേ പുതിയലോകം സൃഷ്ടിക്കാനാവു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. വായിച്ചു വളർന്നവരാണ് ജീവിതത്തിൽ വിജയം കൊയ്തമഹാന്മാരെല്ലാമെന്നും ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വൈ എം സി എ തിരുവല്ല സബ്...
15 March 2022

റുബീന സുധർമൻ :കാലം ഓർത്തുവയ്ക്കേണ്ട നർത്തകി (വഴിത്താരകൾ )

അനിൽ പെണ്ണുക്കര "ഓരോ നൃത്തശില്‍പ്പവും അരങ്ങില്‍ നർത്തകി തേടുന്ന പൂര്‍ണതയിലേക്കുള്ള ചുവടുകളാണ്" നൃത്തം ശരീരം കൊണ്ട് എഴുതുന്ന കവിതയാണ്. വിഭിന്നവും വിപുലവുമായ നമ്മുടെ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്നവയാണ് നമ്മുടെ കലകൾ. മാനസികവും ആദ്ധ്യാത്മികവുമായ നമ്മുടെ പുരോഗതിയുടെ മാനദണ്ഡവും അതുതന്നെയാണ്. മനുഷ്യൻ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി സ്വീകരിച്ച ആദ്യത്തെ മാർഗമായിരുന്നു നൃത്തം....
8 March 2022

ഡോ.കൃഷ്ണ കിഷോർ:മാധ്യമപ്രവർത്തനത്തിലെ നേരിന്റെ വഴി (വഴിത്താരകൾ )

അനിൽ പെണ്ണുക്കര "അർപ്പണബോധം, പരിശ്രമം, വിനയം ഇതാണ് ഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്" ഉത്തരാധുനിക ലോകത്ത് എല്ലാം വാർത്തയാണ്. നമ്മൾ ഓരോരുത്തരും ,ഓരോ ജേർണലിസ്റ്റുകളും. മരണം മുതൽ സെലിബ്രിറ്റികളുടെ വിവാഹവും, എന്തിനേറെ പറയുന്നു അവരുടെ വിവാഹമോചനം വരെ നമുക്ക് ചുറ്റും വാർത്തകളായി നിറയുന്നുണ്ട്. ഇതിൽ എവിടെയാണ് യാഥാർഥ്യം , എവിടെയാണ്...
5 March 2022

പീറ്റർ മാത്യു കുളങ്ങര ;ആത്മാക്കൾക്ക് തുണ (വഴിത്താരകൾ )

അനിൽ പെണ്ണുക്കര "മരണപ്പെട്ടവർക്ക് ഭൂമിയിൽ വച്ച് നൽകാവുന്ന ഏറ്റവും വലിയ ആദരമാണ് അവരുടെ ഭൗതിക ശരീരത്തെ കൃത്യമായി സംസ്കാരം ചെയ്യുക എന്നുള്ളത്" ഈ വഴിത്താര ഒരു മനുഷ്യനെക്കുറിച്ചല്ല, ഒരുപാട് മനുഷ്യരെക്കുറിച്ചാണ്. അവരൊന്നും ഇന്ന് ജീവിച്ചിരിക്കുന്നവരല്ല, പക്ഷേ അവർക്ക് പറയാനുള്ള കഥകൾ ജീവനുള്ളവയാണ്. ആ കഥയിലെ നായകന് നാട്ടുകാർ നൽകിയ...
23 February 2022

സണ്ണി തോമസ് കാരിയ്ക്കല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ജീവാത്മാവ് (വഴിത്താരകൾ )

അനിൽ പെണ്ണുക്കര "മറ്റുള്ളവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ സമയം കണ്ടെത്തുന്ന മനുഷ്യര്‍ ഭൂമിയില്‍ ചുരുക്കമായിരിക്കും" അവനവന്‍റെ പരിമിതികള്‍ക്കപ്പുറം മറ്റുള്ളവരിലേക്ക് കൂടി സ്നേഹത്തിന്‍റെയും കരുണയുടെയും വിത്തു പകരാന്‍ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ സാധിക്കണമെന്നില്ല. അങ്ങനെ സാധിക്കുന്നവര്‍ക്ക് ചുറ്റും ആയിരം സൂര്യചന്ദ്രന്മാര്‍ പിറക്കുമെന്നാണ്. അത്തരത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി സമയം കണ്ടെത്തുന്ന അവരുടെ കണ്ണുനീരിനു കൂടി...
15 February 2022

ഏലി കുന്നത്തുകിഴക്കേതില്‍ കണ്ട ലോകം (വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര 'തൊണ്ണൂറ്റിയഞ്ചു വര്‍ഷങ്ങള്‍ കടന്നു പോയതറിഞ്ഞില്ല, മഞ്ഞും മഴയും വെയിലും മാറി മാറി വന്നുപോയതറിഞ്ഞില്ല' ദൈവം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ജീവിതം എങ്ങനെയാണ് ഇത്ര സുന്ദരമാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?, അത് പലപ്പോഴും തനിച്ചല്ലെന്ന് തോന്നുമ്പോഴാണ്. കൂട്ടിന് അല്‍പ്പം ചില മനുഷ്യരോ, കുടുംബമോ, കുട്ടികളോ ഉണ്ടാകുമ്പോഴാണ്. അത്തരത്തില്‍ കൂട്ടിപ്പിടിക്കാന്‍ ഒരുപാട്...
13 February 2022

പൊതു പ്രവര്‍ത്തനത്തിന്‍റെ പരിചിത വഴികളില്‍ (വഴിത്താരകൾ -സാജു കണ്ണമ്പള്ളി)

'ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളിലേക്ക് തിരിഞ്ഞു നോക്കുമ്പോഴാണ് മനുഷ്യന്‍ അവന്‍റെ ചുറ്റുപാടിനോടും സമൂഹത്തോടും കൂടുതല്‍ പ്രതിബദ്ധതയുള്ളവനാകുന്നത്' ജീവിതം കാണിച്ചു തന്ന വഴി സാമൂഹികമായ ജീവിതം മനുഷ്യന് അത്യന്താപേക്ഷിതമാണ്. ഓരോ മനുഷ്യരോടും പരസ്പരം ബന്ധപ്പെട്ടാണ് നമ്മുടെ ജീവിത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് നമ്മള്‍ ചെയ്യുന്ന നന്മകള്‍ ഒരു ബൂമറാങ് പോലെ...
10 February 2022

ഫോമാ ഇലക്ഷൻ 2022 -24 ; നേതൃത്വത്തിന്റെ മികവുമായി ജെയിംസ് ഇല്ലിക്കൽ ടീം

ജെയിംസ് ഇല്ലിക്കല്‍ (പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി) 2006ല്‍ ഹ്യൂസ്റ്റണില്‍ ആരംഭിച്ച ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസേിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന സംഘടന ഇന്ന് ലോക മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തന മികവ് കൊണ്ട് പേരും പെരുമയും ആര്‍ജിച്ച സംഘടനയായി വളര്‍ന്നു കഴിഞ്ഞു. ഒരോ പുതിയ ഭരണ സമിതി വരുമ്പോഴും, പുത്തന്‍...
10 February 2022

അമേരിക്കന്‍ മലയാളികളുടെ അമരക്കാരനാകാന്‍ ഡോ. ജേക്കബ് തോമസ് ( വഴിത്താരകൾ )

മനുഷ്യന് ജീവിതം പറഞ്ഞേല്‍പ്പിക്കുന്ന ചില ദൗത്യങ്ങളുണ്ട് ഭൂമിയില്‍. ആ ദൗത്യങ്ങളെ തിരിച്ചറിഞ്ഞു ജീവിക്കാന്‍ നമ്മളില്‍ പലര്‍ക്കും കഴിയാറില്ല. നമ്മളെക്കൊണ്ട് നമുക്കല്ല മറ്റുള്ളവര്‍ക്കാണ് ഏറ്റവുമധികം നേട്ടമെന്ന തിരിച്ചറിവാണ് നമ്മളില്‍ പലരെയും മഹാന്‍മാരാക്കുന്നത്. ഡോ. ജേക്കബ് തോമസും അത്തരത്തില്‍ നമ്മള്‍ വായിക്കപ്പെടേണ്ട ഒരു തുറന്ന പുസ്തകമാണ്. അദ്ദേഹത്തിന്‍റെ ചരിത്രം അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍...
8 February 2022

സ്റ്റീഫൻ മറ്റത്തിൽ:ഓർമ്മകളുടെ പുസ്തകം ( വഴിത്താരകൾ )

അനിൽ പെണ്ണുക്കര "നിർവചനങ്ങൾക്കുമപ്പുറമാണ് ജീവിതം, അതു ചിലപ്പോൾ അത്ഭുതങ്ങൾ കൊണ്ട് ഒരേ സമയം സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യും" സ്റ്റീഫൻ മറ്റത്തിൽ ജനനവും ജീവിതരേഖയും തന്റെ ജീവിതത്തിൽ രാഷ്ട്രീയപരമായ മുന്നേറ്റങ്ങൾ കൊണ്ടും, വ്യക്തമായ സാമൂഹ്യ ബോധം കൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ് സ്റ്റീഫൻ മറ്റത്തിൽ. ജീവിതമെന്ന ചെറിയ യാത്രയ്ക്കിടയിൽ അദ്ദേഹം രൂപപ്പെടുത്തിയ...
8 February 2022

പയസ് സഖറിയാസ് ഒറ്റപ്ലാക്കല്‍:അഭിനയ ജീവിതവും കലയും ( വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര അഭിനയത്തിന് വേണ്ടി തന്‍റെ ജീവിത കാലങ്ങളെ മാറ്റിവച്ച പല അതുല്യ പ്രതിഭകളെയും കണ്ടവരാണ് നമ്മള്‍ മലയാളികള്‍. ആ പ്രിയപ്പെട്ടവര്‍ക്കിടയിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ പോന്ന മറ്റൊരു മനുഷ്യനുണ്ട് പയസ് ഒറ്റപ്ലാക്കല്‍ എന്ന പയസ് സഖറിയസ്. പാലാ മുതല്‍ ചിക്കാഗോ വരേയ്ക്ക് നീളുന്ന അദ്ദേഹത്തിന്‍റെ വഴിത്താരയില്‍ നിങ്ങള്‍ക്ക് ഈ...
5 February 2022

ജെയ്ബു കുളങ്ങര:സ്നേഹത്തിന്‍റെ തുരുത്ത് ( വഴിത്താരകൾ )

തയാറാക്കിയത്:അനിൽ പെണ്ണുക്കര ജീവിതത്തിന്‍റെ ജനിതകമാറ്റം കുടുംബത്തിന്‍റെ കെട്ടുറപ്പാണ് പല മനുഷ്യരെയും അതിജീവിക്കാനും പുരോഗതിയിലേക്ക് നയിക്കാനും സഹായിച്ചത് എന്നുള്ളതിന്‍റെ നേര്‍ക്കാഴ്ചകളാണ് ജെയ്ബു കുളങ്ങരയുടെ ജീവിതം നമുക്ക് സമ്മാനിക്കുന്നത്. കോട്ടയം താഴത്തങ്ങാടി കുളങ്ങര കെ. ജെ. മാത്യുവിന്‍റേയും ചിന്നമ്മ മാത്യുവിന്‍റേയും എട്ട് മക്കളില്‍ ആറാമനായി ജെയ്ബു കുളങ്ങര ജനിക്കുമ്പോള്‍ അച്ചാച്ചന്‍ കെ.ജെ...
4 February 2022

വിന്‍സന്‍റ് ഇമ്മാനുവല്‍:അമേരിക്കൻ ജനാധിപത്യത്തിലെ മലയാളി സാന്നിദ്ധ്യം ( വഴിത്താരകൾ )

തയാറാക്കിയത് :അനിൽ പെണ്ണുക്കര അമേരിക്കന്‍ മണ്ണില്‍ ജനാധിപത്യത്തിന്‍റെ ലിപികള്‍ എഴുതിപ്പിടിപ്പിച്ച ഒരു മലയാളിയുടെ കഥയുണ്ട്. വിന്‍സന്‍റ് ഇമ്മാനുവല്‍ എന്ന കോതമംഗലം സ്വദേശിയുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെയും നിലനില്‍പ്പിന്‍റെയും കഥ. അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു വിജയം വരിച്ച് അവിടെ മനുഷ്യത്വത്തിന്‍റെയും, വിജയവഴികള്‍ തുറന്നുവെച്ച ഒരു മനുഷ്യന്‍റെ കഥ. മനുഷ്യത്വത്തിന്‍റെ വിലയറിയുന്ന മനുഷ്യന്‍ വിദേശ...
4 February 2022

എഴുത്തിന്‍റെ നാള്‍വഴികളില്‍ ജോര്‍ജ് തുമ്പയില്‍ (വഴിത്താരകള്‍)

തയ്യാറാക്കിയത്: അനില്‍ പെണ്ണുക്കര "ആകാശത്തിന്‍റെ നിറം എങ്ങനെയാണ് ഇത്രയും മനോഹരമായത്, സ്വപ്നങ്ങള്‍ അത്രമേല്‍ ഭംഗിയുള്ളത് കൊണ്ട്.." എഴുത്തിന്‍റെ കാണാപ്പുറങ്ങളില്‍ ജീവിതത്തിന്‍റെ സിംഹഭാഗവും ചിലവഴിക്കുന്ന ചുരുക്കം ചില മനുഷ്യരില്‍ ഒരാളാണ് ജോര്‍ജ് തുമ്പയില്‍. ഗ്രഹം തെറ്റി ജനിച്ചുവീണ നക്ഷത്രമെന്നൊക്കെ ചിലപ്പോള്‍ നമുക്ക് തോന്നിയേക്കാം. കോട്ടയം പാമ്പാടി തുമ്പയില്‍ ടി.വി. ആന്‍ഡ്രൂസിന്‍റേയും...
2 February 2022

പാട്ടിന്റെ വഴികളിൽ അലക്സ് മാപ്ലേടന്‍ ( വഴിത്താരകൾ )

തയാറാക്കിയത് അനിൽ പെണ്ണുക്കര ഒരു കലാകാരന്‍റെ ജീവിതം സന്ധിയിലാത്ത സമരങ്ങള്‍ പോലെയാണ്. ജനനം മുതല്‍ക്ക് മരണം വരെയ്ക്ക് അതില്‍ നിരന്തരമായ പോരാട്ടങ്ങളും, സഹന സീമകളും കടന്ന് പോകുന്നു. അവിടെ പ്രതിഭയുള്ളവര്‍ മാത്രം പ്രകാശിക്കപ്പെടുന്നു. അലക്സ് മാപ്ലേടന്‍ എന്ന കലാകാരന്‍റെ ജീവിതവും ഇത്തരത്തില്‍ ചേര്‍ത്ത് വായിക്കേണ്ട ഒന്ന് തന്നെയാണ്. ബാല്യത്തിന്‍റെ...
1 February 2022

ബിനു ചിലമ്പത്ത് :ഓർമ്മകളിലേക്കൊരു തിരിഞ്ഞു നോട്ടം (വഴിത്താരകൾ)

തയാറാക്കിയത് അനിൽ പെണ്ണുക്കര എന്ത് സാധ്യമാകില്ലെന്ന് കരുതിയോ അതിനെ നേടിയെടുക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യരുടെ കാല്‍പ്പാടുകളാണ് ഈ ഭൂമിയെ വിചിത്രമാക്കുന്നത്, അവര്‍ അവരറിയാതെ തന്നെ ചുറ്റുമുള്ളവരിലേക്ക് തങ്ങളുടെ പ്രകാശം പകരുകയും ഭൂമിയെ ഒരു വെളിച്ചമുള്ള കൂടാക്കി മാറ്റുകയും ചെയ്യും. ബിനു ചിലമ്പത്തിന്‍റെ (സൗത്ത് ഫ്ളോറിഡ) ജീവിതം അത്തരത്തില്‍ ചുറ്റുമുള്ളവരിലേക്ക്...
22 January 2022

ജയിംസ് തെക്കനാടന്‍ ;വിജയവഴികളിലെ വേറിട്ട വ്യക്തിത്വം (വഴിത്താരകൾ)

'കടന്നുപോകുന്ന കാഴ്ചകളെ കണ്ണിറുക്കിക്കൊണ്ട് ഹൃദയത്തിലേക്ക് പകര്‍ത്തുമ്പോള്‍ അത് സ്നേഹവും, സ്നേഹം കലര്‍ന്ന ജീവിതവുമാകും' നിയോഗങ്ങളാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്. ചെയ്തു തീര്‍ക്കേണ്ടുന്ന കര്‍ത്തവ്യത്തിലേക്കാണ് നമ്മള്‍ സദാ നടന്നു നീങ്ങുന്നത്. അത്തരത്തില്‍ നിയോഗങ്ങളുടെ കാണാപ്പുറം ജീവിതം കൊണ്ട് കണ്ടെടുത്ത ജെയിംസ് തെക്കനാടന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ, മനുഷ്യസ്നേഹിയുടെ കഥയാണിത്. ആയുസ്സിന്‍റെ പുസ്തകം...
9 January 2022

ജോര്‍ജി വര്‍ഗീസ്:നേതൃത്വപാടവത്തിന്‍റെ ഉദാത്ത മാതൃക (വഴിത്താരകൾ )

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം മുഴങ്ങിക്കേട്ട ഒരു മനുഷ്യന്‍റെ നാമമുണ്ടെങ്കില്‍ അത് ജോര്‍ജി വര്‍ഗീസ് എന്നായിരിക്കും. അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെ ഏറ്റവും ഭംഗിയില്‍ സമന്വയിപ്പിച്ചതും, അകന്നു നില്‍ക്കുന്നവരെയെല്ലാം ഫൊക്കാനയുടെ ഹൃദയത്തിലേക്ക് അടുപ്പിച്ചതും ജോര്‍ജി വര്‍ഗീസ് എന്ന നേതാവിന്‍റെ കൃത്യമായ ജീവിത നിരീക്ഷണങ്ങളായിരുന്നു. ഇത് ജോര്‍ജി വര്‍ഗീസിന്‍റെ ജീവിത...