ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ അബ്രാഹം കാരാപ്പള്ളിൽ മെമ്മോറിയൽ വോളിബോൾ മത്സരം നടത്തപ്പെടുന്നു. നാല് കൂടാരയോഗങ്ങളുടെയും നേതൃത്വത്തിൽ സെവിൻ കരോട്ട്മന്നാകളം , ജൂബിൻ പണിക്കശ്ശേരിൽ, ജോബീൻ പറമ്പടത്തുമലയിൽ, സുനിൽ കോയിത്തറ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ മത്സരത്തിന് എത്തുന്നു. വിവിധ കൂടാരയോഗങ്ങൾ ഇതിന്റെ ക്രമീകരങ്ങൾ ഒരുക്കുന്നു. ജൂലൈ 13 രാവിലെ 11.30 ന് മത്സരം ആരംഭിക്കും.


