PRAVASI

വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ അന്തരിച്ചു

Blog Image

ഡാളസ് കായംകുളം മാങ്കുഴിയിൽ പണക്കുന്നിൽ വെരി റവ.ഡോ കെ.ജി.ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ പത്നി അമ്മിണി ഫിലിപ്പോസ് (74) ഡാളസ്സിൽ ജൂൺ 10 നു അന്തരിച്ചു.കായംകുളം താമരക്കുളത്ത് പള്ളിയാമ്പിൽ കുടുംബാംഗമാണ് .ബോസ്റ്റണിൽ 36 വർഷവും  അഗസ്റ്റയിൽ (ജോർജിയ) 13 വർഷവും താമസിച്ചിരുന്ന പരേത 7 മാസം മുൻപ്   ഡാളസിലേക്ക് താമസം  മാറ്റിയിരുന്നു

മക്കൾ:               ഡോ.ഷീബ പി തോമസ്, സിസിലിയ പി ജോർജ്
മരുമക്കൾ:        അനീഷ് തോമസ്, ലീജോ ജോർജ്ജ്
കൊച്ചുമക്കൾ: ഒലിവിയ തോമസ്, ജെറമിയ ജോർജ്, ഡെവൻ തോമസ്, അരിയാന ജോർജ്

സഹോദരങ്ങൾ: മേരി ഗീവർഗീസ്, ലീലാമ്മ തങ്കച്ചൻ, മത്തായി ഗീവർഗീസ്, റേച്ചൽ മാത്യു, സൂസമ്മ തോമസ്,  

പൊതുദര്ശനം

ജൂൺ 16 ഞായറാഴ്ച വൈകുന്നേരം 6-9 സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി)
സായാഹ്ന പ്രാർത്ഥന, അനുശോചന സന്ദേശങ്ങൾ & മൂന്നാം ഭാഗം
https://maps.app.goo.gl/opNbMEcTjiznN5LJ7

സംസ്കാര ശുശ്രുഷ

ജൂൺ 17 തിങ്കളാഴ്ച രാവിലെ 8-10.30, ഫാർമേഴ്‌സ് ബ്രാഞ്ചിലെ സെൻ്റ് മേരീസ് വലിയപള്ളി
https://maps.app.goo.gl/opNbMEcTjiznN5LJ7

റിഡ്ജ്വ്യൂ മെമ്മോറിയൽ പാർക്കിൽ (അലൻ)സംസ്കാരം
https://maps.app.goo.gl/opNbMEcTjiznN5LJ7

സെൻ്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി) വികാരി  വെരി റവ.രാജു ഡാനിയേൽ എപ്പിസ്കോപ്പയും
ഇടവകാംഗങ്ങളും പരേതയുടെ വിയോഗത്തിൽ അനുശോചിച്ചു

കൂടുതൽ വിവരങ്ങൾക്ക് ലിജോ: ജോർജ് 914 274 0839 

അമ്മിണി ഫിലിപ്പോസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.