PRAVASI

അന്നമ്മ ഏബ്രഹാം(73) ഹ്യൂസ്റ്റണില്‍ നിര്യാതയായി

Blog Image
ഐപിസി ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍ സഭാംഗമായ പെരുമ്പലത്ത് പി.എം. ഏബ്രഹാമിന്‍റെ (ബേബിച്ചന്‍) സഹധര്‍മിണി അന്നമ്മ ഏബ്രഹാം (കുഞ്ഞനാമ്മ-73) ഹ്യൂസ്റ്റണില്‍ വെച്ച് ജൂണ്‍ 01 ശനിയാഴ്ച രാവിലെ 8:30 -ന് നിത്യതയില്‍ പ്രവേശിച്ചു.

ഹ്യൂസ്റ്റണ്‍: ഐപിസി ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍ സഭാംഗമായ പെരുമ്പലത്ത് പി.എം. ഏബ്രഹാമിന്‍റെ (ബേബിച്ചന്‍) സഹധര്‍മിണി അന്നമ്മ ഏബ്രഹാം (കുഞ്ഞനാമ്മ-73) ഹ്യൂസ്റ്റണില്‍ വെച്ച് ജൂണ്‍ 01 ശനിയാഴ്ച രാവിലെ 8:30 -ന് നിത്യതയില്‍ പ്രവേശിച്ചു. വടക്കേപറമ്പില്‍ എടക്കര, നിലമ്പൂര്‍ കുടുംബാംഗമാണ് പരേത. കഴിഞ്ഞ 47 വര്‍ഷം കുടുംബമായി ഹ്യൂസ്റ്റണില്‍ തമസിച്ച് നേഴ്സായി ജോലിചെയ്ത് വന്നിരുന്ന പരേതയ്ക്ക് 2 മക്കളും 5 കൊച്ചുമക്കളും ഉണ്ട്.
മക്കള്‍: ബ്ലസണ്‍ ഏബ്രഹാം, സാജന്‍ ഏബ്രഹാം. മരുമക്കള്‍: ജോളി, ഷീന.
ഭൗതീക ശരീരം ജൂണ്‍ 7 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ 8:30 വരെ ഐപിസി ഹെബ്രോന്‍ ഹ്യൂസ്റ്റണ്‍  (4660 S Sam Houston Pkwy E, Houston, TX 77048)ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുകയും, തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും. ശനിയാഴ്ച 8-നു രാവിലെ 9 മുതല്‍ 11:00 വരെ സഭാമന്ദിരത്തില്‍ വെച്ച് സംസ്കാര ശുശ്രൂഷകളും നടത്തിയ ശേഷം South Park Funeral home, 1310 N Mail St, Pearland, TX 77581 സെമിത്തേരിയിൽ  സംസ്കാരവും നടക്കും.  സംസ്ക്കാര ശുശ്രൂഷകള്‍ തത്സമയ-സ്ട്രീമിംഗ് മുഖാന്തിരം prayermountmedia.com  എന്ന ഒണ്‍ലൈനില്‍ ഉണ്ടായിരിക്കും

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍

അന്നമ്മ ഏബ്രഹാം

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.