PRAVASI

അന്നമ്മ വർഗീസ് അന്തരിച്ചു

Blog Image
കോട്ടയം അരീപറമ്പ് കാലയിൽ അന്നമ്മ വർഗീസ് (75) അന്തരിച്ചു  . കൊട്ടാരക്കര താഴേതിൽ പരേതനായ കെ പി വർഗിസിന്റെ ഭാര്യയും,ഐപിസി കോട്ടയം മുൻ ഡിസ്ട്രിക് പ്രസിഡന്റ്‌ പരേതനായ പാസ്റ്റർ ടി പി വർഗീസിന്റെ മകളുമാണ് പരേത

കോട്ടയം അരീപറമ്പ് കാലയിൽ അന്നമ്മ വർഗീസ് (75) അന്തരിച്ചു  . കൊട്ടാരക്കര താഴേതിൽ പരേതനായ കെ പി വർഗിസിന്റെ ഭാര്യയും,ഐപിസി കോട്ടയം മുൻ ഡിസ്ട്രിക് പ്രസിഡന്റ്‌ പരേതനായ പാസ്റ്റർ ടി പി വർഗീസിന്റെ മകളുമാണ് പരേത. ജെയിംസ് വർഗീസ് ( ഹുസ്റ്റൺ ), ജോയ്‌സ് (ദുബായ് ), പ്രയ്‌സ് (ഓസ്ട്രേലിയ) എന്നിവർ മക്കളും അക്സ,റെനി , സിബി എന്നിവർ മരുമക്കളും ആണ്. കുഞ്ഞുഞ്ഞമ്മ കുര്യൻ,തങ്കമ്മ ബെന്നി, മറിയാമ്മ ജോഹന്നാൻ,മുൻ പി വൈ പി എ ജനറൽ സെക്രട്ടറി സാം പീറ്റർ( ഒറിഗൺ )എന്നിവർ സഹോദരങ്ങളാണ്.
ശവസംസ്കാര ശുശ്രൂഷകൾ അരീപറമ്പ് ഐപിസി ശാലോം സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് 12 മണിയോടെ സമാപിക്കും.

വാർത്ത അയച്ചത് കുര്യൻ ഫിലിപ്പ്


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.