PRAVASI

ഫിലാഡൽഫിയയിൽ ബിനോയ് ചാക്കോയുടെ സ്നേഹഗീതം 2024 സംഗീത വിരുന്ന്

Blog Image
ക്രിസ്ത്യൻ ഗാനങ്ങൾ   ആലപിക്കുന്ന പ്രശസ്ത ഗായകൻ ബിനോയ് ചാക്കോയുടെ 'സ്നേഹഗീതം 2024' എന്ന സംഗീത പരിപാടി ജൂൺ 9, 2024, ഞായറാഴ്ച, വൈകിട്ട് 6:30 ന് ഫിലാഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി (455 ടോമ്ലിൻസൺ റോഡ്, ഫിലാഡൽഫിയ, PA 19116) വേദിയിൽ നടക്കും. ഹെവൻലി ബീറ്റ്സ് റേഡിയോയുടെ നേതൃത്വത്തിൽ, ഗ്ലോബൽ ട്രാവൽ എക്സ്പെർട്സും,  ദി വർഗീസ് തോമസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെയും  സഹകരണത്തോടെ, ഈ പരിപാടി സംഘടിപ്പിക്കുന്നു.

ഫിലാഡൽഫിയ: ക്രിസ്ത്യൻ ഗാനങ്ങൾ   ആലപിക്കുന്ന പ്രശസ്ത ഗായകൻ ബിനോയ് ചാക്കോയുടെ 'സ്നേഹഗീതം 2024' എന്ന സംഗീത പരിപാടി ജൂൺ 9, 2024, ഞായറാഴ്ച, വൈകിട്ട് 6:30 ന് ഫിലാഡൽഫിയ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി (455 ടോമ്ലിൻസൺ റോഡ്, ഫിലാഡൽഫിയ, PA 19116) വേദിയിൽ നടക്കും. ഹെവൻലി ബീറ്റ്സ് റേഡിയോയുടെ നേതൃത്വത്തിൽ, ഗ്ലോബൽ ട്രാവൽ എക്സ്പെർട്സും,  ദി വർഗീസ് തോമസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെയും  സഹകരണത്തോടെ, ഈ പരിപാടി സംഘടിപ്പിക്കുന്നു.

വിവിധ പ്രശസ്ത കലാകാരന്മാരും വേദിയിലുണ്ടാകും. പ്രശസ്ത കീബോർഡിസ്റ്റ് വിജു ജേക്കബ്, സാംസൺ ഹെവൻലി ബീറ്റ്സ്, അബിയ മാത്യു, ജെസ്‌ലിൻ, സാബു വർഗീസ്, ഷെറിൻ, ഷൈനി  എന്നിവരുടെ ആലാപനങ്ങളും ഈ സംഗീതവിരുന്നിൽ  ഉണ്ടാകും. 

സഭാ വ്യത്യാസമെന്യേ ഏവർക്കും സ്വാഗതം. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികെച്ചും സൗജന്യമായിരിക്കും.നോർത്തീസ്റ്റ് അഡൽറ്റ് ഡേ കെയർ, റിയാലിറ്റി ഡയമണ്ട് ഗ്രൂപ്പ്, ലവ് & ഗ്ലോറി ഹോം കെയർ സർവീസസ് എന്നിവരുടെ പിന്തുണയിൽ, ഈ സംഗീത സന്ധ്യയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാമെന്ന പ്രതീക്ഷയോടെ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ. തമ്പി മാർക്കസ്-(267) 582-6045, ബ്ര. മാത്യു (ബെന്നി)-(215) 850-7348, പാസ്റ്റർ.വെസ്ലി ഡാനിയൽ- (215) 964-1452


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.