PRAVASI

ചെറിയാൻ കെ വർക്കി ഫിലാഡൽഫിയയിൽ അന്തരിച്ചു

Blog Image
ഫിലാഡൽഫിയ ഐപിസി സഭാംഗം   ചെറിയാൻ  കെ വർക്കി (99 )  അന്തരിച്ചു.ശവസംസ്കാര ശുശ്രുഷകൾ ഓഗസ്റ്റ്  30 വെള്ളിയാഴ്ച വൈകുന്നേരം 5 നും . ശനിയാഴ്ച  രാവിലെ 9 നും Philadelphia India Christian Assembly , 455 Tomlinson റോഡ് , Philadelphia, PA .. നടക്കും

ഫിലാഡൽഫിയ ഐപിസി സഭാംഗം   ചെറിയാൻ  കെ വർക്കി (99 )  അന്തരിച്ചു.ശവസംസ്കാര ശുശ്രുഷകൾ ഓഗസ്റ്റ്  30 വെള്ളിയാഴ്ച വൈകുന്നേരം 5 നും . ശനിയാഴ്ച  രാവിലെ 9 നും Philadelphia India Christian Assembly , 455 Tomlinson റോഡ് , Philadelphia, PA .. നടക്കും .

ഭാര്യ : ചിന്നമ്മ ചെറിയാൻ,  മക്കൾ:   പരേതയായ റേച്ചൽ തോമസ് , പാസ്റ്റർ ബേബി കടമ്പനാട് , അന്നമ്മ ജോർജ്, അക്കാമ്മ ഡാനിയേൽ, മറിയാമ്മ സജി, സൂസൻ എബ്രഹാം, മേരി ജെയിംസ്, ആനി ജോസഫ് .

മരുമക്കൾ. പരേതനായ തോമസ് മത്തായി , പൊന്നമ്മ വര്ഗീസ് , ജോർജ് വര്ഗീസ് , പാസ്റ്റർ വെസ്‌ലി ഡാനിയേൽ, സജി ബേബി, പാസ്റ്റർ എബ്രഹാം തോമസ്, ജെയിംസ് വര്ഗീസ്., സന്തോഷ് ജോസഫ് ( എല്ലാവരും യൂ എസ്  എ) 

Viewing & Funeral Service
Saturday, August 31, 2024
9:00AM - 11:30AM
Philadelphia India Christian Assembly
455 Tomlinson Road
Philadelphia, PA 19116

Interment
Saturday, August 31, 2024 12:00PM
Sunset Memorial Park
333 County Line Road
Huntingdon Valley, PA 19006

ചെറിയാൻ  കെ വർക്കി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.