PRAVASI

ഡൊമിനിക് ജോസഫ് ( സാവി ) പഴയപുരയ്ക്കൽ ചിക്കാഗോയിൽ അന്തരിച്ചു

Blog Image
ഡൊമിനിക് ജോസഫ് ( സാവി - 69 വയസ് ) പഴയപുരക്കൽ ചിക്കാഗോയിൽ അന്തരിച്ചു.പൊതുദർശനം: ജൂൺ 2 ന് ഞായറാഴ്ച മാർതോമാ സ്ലീഹാ കത്തീഡ്രൽ പാരിഷ് ഹാളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ .സംസ്കാരം : ജൂൺ 3 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കത്തീഡ്രലിൽ നടക്കുന്ന ദിവ്യബലിക്കും,പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം നൈൽസിലുള്ള മേരിഹിൽ കാത്തലിക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.

ചിക്കാഗോ: ഡൊമിനിക് ജോസഫ് ( സാവി - 69 വയസ് ) പഴയപുരക്കൽ ചിക്കാഗോയിൽ അന്തരിച്ചു.
ഭാര്യ ജെസ്സി ഡൊമിനിക് ചങ്ങനാശ്ശേരി കടവിൽ കുടുംബാംഗമാണ്.
മക്കൾ: ഷോൺ ജോസഫ്, താരാ ജോസഫ്
സഹോദരങ്ങൾ: ജോയി ( ലീല ജോസഫ് ) , പി.ജെ മാത്യു (ലാൽ മാത്യു) ,എൽസമ്മ ( തോമസ് കൊമരൻ ചാത്ത് ) , മേഴ്സി ( ജോയി ആലക്കൽ ), ലൂസി ( സിബി പാറേക്കാട്ട് ).
മാതാപിതാക്കൾ : കോട്ടയം ജില്ലയിൽ കാഞ്ഞിരത്താനം ഇടവക കുറുപ്പുന്തറ പഴയ പുരക്കൽ പരേതരായ ജോസഫും, അന്നമ്മയുമാണ് മാതാപിതാക്കൾ.
പൊതുദർശനം: ജൂൺ 2 ന് ഞായറാഴ്ച മാർതോമാ സ്ലീഹാ കത്തീഡ്രൽ പാരിഷ് ഹാളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ .
സംസ്കാരം : ജൂൺ 3 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കത്തീഡ്രലിൽ നടക്കുന്ന ദിവ്യബലിക്കും,പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം നൈൽസിലുള്ള മേരിഹിൽ കാത്തലിക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഡൊമിനിക് ജോസഫ് ( സാവി )

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.