ഈ നാട് എന്തുതരം നാടായിട്ടാണ് മാറുന്നത്? ആദരണീയനായ ഗവർണർ കൂടി ഇല്ലായിരുന്നുവെങ്കിൽ സിദ്ധാർത്ഥന്റെ കേസ് എന്തെല്ലാമായേനെ ! അതിക്രൂരമായ കൊലപാതകത്തിൽ പ്രതികളും സഹായികളും അടങ്ങിയ 33 പേരെ സസ്പെൻ്റ് ചെയ്ത നടപടി ഒരു വൈസ് ചാൻസലർ പിൻവലിക്കുന്നു. പ്രതികളെ എല്ലാവരേയും കുറ്റവിമുക്തരാക്കുന്നു.
ഈ നാട്
എന്തുതരം നാടായിട്ടാണ് മാറുന്നത്?
ആദരണീയനായ ഗവർണർ കൂടി ഇല്ലായിരുന്നുവെങ്കിൽ സിദ്ധാർത്ഥന്റെ കേസ് എന്തെല്ലാമായേനെ !
അതിക്രൂരമായ കൊലപാതകത്തിൽ പ്രതികളും സഹായികളും അടങ്ങിയ 33 പേരെ സസ്പെൻ്റ് ചെയ്ത നടപടി ഒരു വൈസ് ചാൻസലർ പിൻവലിക്കുന്നു. പ്രതികളെ എല്ലാവരേയും കുറ്റവിമുക്തരാക്കുന്നു.
സർക്കാർ തീരുമാനിച്ച CBI അന്വേഷണത്തിൻ്റെ വിജ്ഞാപനം CBI ഓഫീസിൽ രണ്ടാഴ്ചയായിട്ടും എത്താതിരിക്കുന്നു.
ആസൂത്രിതമായ തെളിവു നശിപ്പിക്കലുകൾ ജനങ്ങൾ സംശയിക്കുമ്പോഴും പ്രതികളുടെ അപ്പന്മാരെ കാണാൻ എന്ന പേരിൽ ചെരിപ്പിടാത്ത മുൻ MLA കോടതിയിൽ എത്തി പ്രതികൾക്ക് ധൈര്യം കൊടുക്കുന്നു.
കൊലപാതകത്തിൽ പ്രതിഷേധമില്ലാത്ത വിപ്ലവം മാധ്യമ വാർത്തകൾക്കെതിരായി മാർച്ച് നടത്തുന്നു.
8 മാസം തുടർച്ചയായി എല്ലാ ദിവസവും സിദ്ധാർത്ഥൻ യൂണിയൻ ഓഫീസിൽ ഒപ്പിട്ട് മാത്രം ക്ലാസിൽ കയറിയിരുന്നു എന്ന സഹപാഠിയുടെ മൊഴിയും വരുന്നു.
ഓരോ ദിവസവും,
ഇരയാക്കപ്പെട്ട്,
നിസ്സഹായനാക്കപ്പെട്ട് ഒരു കുടുംബവും പിതാവും വെയിലത്ത് നിർത്തപ്പെടുന്നു.
നഗ്നനാക്കി നിർത്തി
പീഡിപ്പിച്ച് കൊല്ലപ്പെട്ട തൻ്റെ മകൻ്റെ നീതിക്കായി
താൻ നഗ്നനായിത്തന്നെ സമരം ചെയ്യുമെന്ന സാഹസത്തിലേക്ക് ആ പിതാവ് എടുത്തെറിയപ്പെടുന്നു.
മതിയായില്ലേടാ
ദുഷ്ടന്മാരേ,
പേപ്പട്ടികളേ,
വിഷ വിത്തുകളേ,
നരകത്തിലെ അമേധ്യം തീനികളേ,
രക്തരക്ഷസുകളേ,
പന്ന . ...... മക്കളേ,
ഈനാംപേച്ചിക്ക്
മരപ്പട്ടിയിലുണ്ടായവരേ
നിൻ്റെയൊക്കെ
വസൂരിപ്പക.
നിനക്കൊക്കെ
ചിഹ്നമായി
ഈനാംപേച്ചിയോ
മരപ്പട്ടിയോ വരുന്ന കാലം വരിക തന്നെ ചെയ്യും,
ശവം തീനികളേ....!
ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ജീവിതം അളിഞ്ഞു പോകും.