PRAVASI

ജെ കെ കോളേജ് ഓഫ് നഴ്സിംഗ് & ഫിസിയോതെറാപ്പി 1995 ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സൗഹൃദ സംഗമം.

Blog Image
ക്യാമ്പസ് ജീവിതത്തിലെ വർണപ്പകിട്ടാർന്ന ഓർമ്മകൾ പങ്കുവെക്കുന്നതിനും, പഴയ സൗഹൃദബന്ധങ്ങൾ പുതുക്കുന്നതിനും, നാളിതുവരെയുള്ള നമ്മുടെ വളർച്ചതളർച്ചകളൊക്കെ പങ്കിടുന്നതിനും, പരസ്പരം പിന്തുണക്കുന്നതിനും ഒക്ടോബർ 5, 2024 വൈകുന്നേരം 5:30നു Grand Rosharon Estate, 848 Juliff-Manvel Rd, Rosharon, TX 77583, USA-യിൽ ഒരുമിച്ചുകൂടുന്നതിനായി JK കോളേജ് 1995 ബാച്ചിൽപെട്ട എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ക്ഷണിച്ചുകൊള്ളുന്നു.

കോയമ്പത്തൂരിൽ സ്ഥിതിചെയ്യന്ന JK കോളേജ് ഓഫ് നഴ്സിംഗ് & ഫിസിയോതെറാപ്പി 1995 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ രജത ജൂബിലി പുനഃസമാഗമം ഈ വരുന്ന ഒക്ടോബർ അഞ്ചാം തിയതി ഹൂസ്റ്റണിൽ വച്ച് നടത്തുന്ന വിവരം അഭിമാനപൂർവം അറിയിച്ചുകൊള്ളുന്നു. ക്യാമ്പസ് ജീവിതത്തിലെ വർണപ്പകിട്ടാർന്ന ഓർമ്മകൾ പങ്കുവെക്കുന്നതിനും, പഴയ സൗഹൃദബന്ധങ്ങൾ പുതുക്കുന്നതിനും, നാളിതുവരെയുള്ള നമ്മുടെ വളർച്ചതളർച്ചകളൊക്കെ പങ്കിടുന്നതിനും, പരസ്പരം പിന്തുണക്കുന്നതിനും ഒക്ടോബർ 5, 2024 വൈകുന്നേരം 5:30നു Grand Rosharon Estate, 848 Juliff-Manvel Rd, Rosharon, TX 77583, USA-യിൽ ഒരുമിച്ചുകൂടുന്നതിനായി JK കോളേജ് 1995 ബാച്ചിൽപെട്ട എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ക്ഷണിച്ചുകൊള്ളുന്നു. സ്ഥലകാല ബന്ധനങ്ങളുടെ അതിരുകളതിജീവിച്ച പവിത്രമായ നമ്മളുടെ സൗഹൃദബന്ധം ആഘോഷിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്ന ഈ സംഗമത്തിൽ പങ്കെടുക്കുന്നതിനായി നമ്മളുടെ പ്രിയപ്പെട്ട ഗീതാ-മാഡം മുഖ്യാതിഥിയായി എത്തുന്ന വിവരവും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. JK ക്യാമ്പസ് ജീവിതം നമ്മളെ അനുസ്മരിപ്പിക്കുന്നതിനായി സഹപാഠികളായ  സുബീഷും, അനുവും നയിക്കുന്ന ഗൃഹാതുരമായ ഗാനമേള, സ്‌മൃതിപഥം നവീകരിക്കുന്നതിനുതകുന്ന സ്ലൈഡ് ഷോ, ഗ്രൂപ്പ് ബോട്ടിംഗ് ട്രിപ്പ്, ബാർബക്യൂ, ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള അവസരം തുടങ്ങിയ നിരവധി വിനോദ പരിപാടികളടങ്ങുന്ന അവിസ്മരണീയമായ ഒരു വാരാന്ത്യത്തിനായി നമ്മൾക്ക് കാത്തിരിക്കാം. RSVP: ദയവായി നിങ്ങളുടെ സാന്നിധ്യം സെപ്റ്റംബർ 30-നകം JK95Reunion@gmail.com വഴി സ്ഥിരീകരിക്കുക. സ്നേഹാദരങ്ങളോടെ JK റീയൂണിയൻ സംഘാടകർ: നോയൽ തോമസ്, ജോസിമോൾ ജോസ്.
വാർത്ത അയച്ചത് : ശങ്കരൻകുട്ടി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.