PRAVASI

കുഴിമുറിയിൽ ജോൺ മാത്യു അന്തരിച്ചു

Blog Image
പത്തനംതിട്ട ഓമല്ലൂർ കുഴിമുറിയിൽ കെ എം ജോണിന്റെയും തങ്കമ്മയുടെയും മുന്നാമ്മത്തെ മകൻ ജോൺ മാത്യു (64) ഹൃദയാഘത്തെ തുടർന്ന് 2024 ആഗസ്റ്റ് 28 ന് കർത്താവിൽ നിന്ദ്ര പ്രാപിച്ചു .

കോയമ്പത്തുർ : പത്തനംതിട്ട ഓമല്ലൂർ കുഴിമുറിയിൽ കെ എം ജോണിന്റെയും തങ്കമ്മയുടെയും മുന്നാമ്മത്തെ മകൻ ജോൺ മാത്യു (64) ഹൃദയാഘത്തെ തുടർന്ന് 2024 ആഗസ്റ്റ് 28 ന് കർത്താവിൽ നിന്ദ്ര പ്രാപിച്ചു . ഭാര്യ : ഗ്രെസി മാത്യു , മക്കൾ : ജെറിൻ മാത്യു , ജെനി മാത്യു , ജെഫ്രിൻ മാത്യു . മരുമക്കൾ : പ്രീതി ദീവസി, കോസ്റ്റാ . കൊച്ചുമകൻ: ബെഞ്ചമിൻ . സഹോദരങ്ങൾ : സാമുവേൽ , നോബിൾ , മാത്യു , മിനി.

ജോൺ മാത്യു

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.