PRAVASI

കെ.പി.ശാമുവേൽ (94) നിര്യാതനായി

Blog Image
കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ കെ പി ശാമുവേൽ – 94 (റിട്ട.എഞ്ചിനീയർ കെ എസ് ആർ ടി സി) നിര്യാതനായി. ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്.

ഡാളസ്: കൊല്ലക, കേശവപുരത്തു പുത്തൻപുരയിൽ കെ പി ശാമുവേൽ – 94 (റിട്ട.എഞ്ചിനീയർ കെ എസ് ആർ ടി സി) നിര്യാതനായി.
ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്.

മക്കൾ: മേഴ്‌സി ശാമുവേൽ (റിട്ട. ടീച്ചർ എസ്.വി.എം.എം ഹൈസ്കൂൾ, വെണ്ടാർ), ഫിലിപ്പ് ശാമുവേൽ (റിട്ട. സൂപ്രണ്ട് ബി എ എം കോളേജ് തുരുത്തിക്കാട്), ജോൺ ശാമുവേൽ (ഡാളസ് USA ), ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ).

മരുമക്കൾ: സി കെ അലക്സാണ്ടർ (റിട്ട CUMI), ലിസ്സി ഫിലിപ്പ് , ഷേർളി ശാമുവേൽ (ഡാളസ് USA), ഡോ. ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന).

ശവസംസ്‌കാരം ഏപ്രിൽ 13 ശനിയാഴ്ച 11 മണിക്ക് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും.

live stream: www.youtube.com/stecimedia (from 8am onwards)

കൂടുതൽ വിവരങ്ങൾക്ക്: ബൈജു മാത്യു, ഡാളസ് 469 819 0605 

കെ പി ശാമുവേൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.