PRAVASI

ഫിലിപ്പ് മത്തായി (90) ഊന്നുകല്ലേൽ ( വയലിൽ) അന്തരിച്ചു

Blog Image
കൂടല്ലൂർ സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് മത്തായി (90) ഊന്നുകല്ലേൽ ( വയലിൽ) അന്തരിച്ചു.

കൂടല്ലൂർ സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് മത്തായി (90) ഊന്നുകല്ലേൽ ( വയലിൽ) അന്തരിച്ചു.ഭാര്യ പരേതയായ മേരി മുണ്ടപ്പുഴ കുടുംബാംഗമാണ് .കോട്ടയം അതിരൂപത വൈദികനായ ഫാ ജോയ് ഊന്നുകല്ലേൽ,പരേതനായ ലുക്കാ,
തോമസ് ഫിലിപ്പ് (Tampa)  തുടങ്ങിയവർ മക്കളാണ്.

മരുമകൾ  - സബി ചോരത്ത്.

Grandchildren :
Fibu  & Sinu Oonnukallel
Meril & Ryan Thekkanatt
Mibil& Melbin Puliyamthottiyil.

സംസ്കാരം പിന്നീട്.

ഫിലിപ്പ് മത്തായി (90) ഊന്നുകല്ലേൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.