PRAVASI

പോളയ്ക്കൽ ജോസഫ് മാത്യു അന്തരിച്ചു

Blog Image
പോളയ്ക്കൽ ജോസഫ് മാത്യു (75, മുൻ ഡ്രൈവർ SH മെഡിക്കൽ സെന്റർ കോട്ടയം) അന്തരിച്ചു. സംസ്കാരം നാളെ (സെപ്റ്റംബർ 5 വ്യാഴാഴ്ച) രാവിലെ 8.00 മുതൽ ഏറ്റുമാനൂരിലെ വസതിയിലും ഉച്ചക്ക് 12.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 2.00 മുതൽ 3.00 മണി വരെ കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയ പാരീഷ് ഹാളിലും പൊതുദർശനവും. തുടർന്ന് സംസ്കാരം തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയ സിമിത്തേരിയിൽ.

കിഴക്കേ നട്ടാശ്ശേരി : പോളയ്ക്കൽ ജോസഫ് മാത്യു (75, മുൻ ഡ്രൈവർ SH മെഡിക്കൽ സെന്റർ കോട്ടയം) അന്തരിച്ചു.
സംസ്കാരം നാളെ (സെപ്റ്റംബർ 5 വ്യാഴാഴ്ച) രാവിലെ 8.00 മുതൽ ഏറ്റുമാനൂരിലെ വസതിയിലും ഉച്ചക്ക് 12.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 2.00 മുതൽ 3.00 മണി വരെ കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയ പാരീഷ് ഹാളിലും പൊതുദർശനവും. തുടർന്ന് സംസ്കാരം തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദൈവാലയ സിമിത്തേരിയിൽ.

ഭാര്യ : ഏറ്റുമാനൂർ ചെമ്പൻകാനായിൽ സോഫിയ ജോസ്

മക്കൾ : മാത്യു ജോസ്, ബേബിച്ചൻ ജോസ് ( ഇരുവരും അയർലൻഡ് )

മരുമക്കൾ : ജിൻസിമോൾ കുറ്റിപ്പറമ്പിൽ (വണ്ടമറ്റം), അൽഫോൻസാ പുളിക്കൽ (തെങ്ങണ)

പോളയ്ക്കൽ ജോസഫ് മാത്യു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.