PRAVASI

വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ പൂർവ കാല അംഗങ്ങളുടെ സംഗമം

Blog Image
മലങ്കര ഓർത്തഡോക്സ്  സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ പൂർവ കാല അംഗംങ്ങളുടെ സംഗമം ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസ് ഉത്ഘാടനം ചെയ്യുന്നു

വാഷിംഗ്ടൺ ഡി.സി. : മലങ്കര ഓർത്തഡോക്സ്  സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയിൽ പൂർവ കാല അംഗംങ്ങളുടെ സംഗമം ഇടവക മെത്രാപ്പോലീത്താ സഖറിയാ മാർ നിക്കോളോവോസ് ഉത്ഘാടനം ചെയ്യുന്നു

ഇടവകയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി  സെപ്റ്റംബർ ഏഴിന്  നമസ്ക്കാരത്തിനുശേഷം നടക്കുന്ന ചടങ്ങിൽ ഇടവക വികാരി  ഫാ. കെ. ഓ ചാക്കോ അധ്യക്ഷൻ ആയിരിക്കും. 

കൂടുതൽ വിവരങ്ങൾക്ക് : ഈപ്പൻ വർഗീസ്, മിനി ജോൺ എന്നിവരുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.