PRAVASI

തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി - പൊതുദർശനം വെള്ളിയാഴ്ച: സംസ്കാരം ശനിയാഴ്ച

Blog Image
തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്

ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം , ലിയോൺ എബ്രഹാം
മരുമക്കൾ : ജോഷ്വ ബ്ലാങ്കൺഷിപ്, നിഷ ഏബ്രഹാം
കൊച്ചുമക്കൾ : സറീന, സോഫിയ, സാമന്ത, എലിജാ, എലിയാന  

പൊതുദർശനവും ശ്രുശൂഷയും : മാർച്ച് 29,  വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ- ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048)

സംസ്കാര ശുശ്രൂഷകൾ  മാർച്ച് 30,  ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ - ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( 1310 N.Main St, Pearland,  Tx. 77584) സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

വെള്ളി

https://youtube.com/live/vNHlb1Wm_Cs?feature=share

ശനി

https://youtube.com/live/nUASnTN1k44?feature=share

കൂടുതൽ വിവരങ്ങൾക്ക്

സ്കറിയ ഏബ്രഹാം - 713 876 8705  

തങ്കമ്മ ഏബ്രഹാം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.