PRAVASI

ഗ്ലെൻവ്യൂ മലയാളീസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി സർവീസ് അപ്രി സിയേഷൻ ദിനം ആഘോഷിച്ചു

Blog Image
കമ്മ്യൂണിറ്റി സർവീസ് അപ്രിസിയേഷൻ ദിനത്തിന്റെ ഭാഗമായി ഗ്ലെൻവ്യൂ മലയാളീസ് ഓഫ് ഇന്ത്യ ഭാരവാഹികൾ കുഞ്ഞച്ചൻ കൊച്ചുവീട്ടിൽ, ജിതേഷ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ ഗ്ലെൻവ്യൂ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി  സൗഹൃദം പങ്കുവയ്ക്കുകയും അവരോടുള്ള നന്ദിസൂചകമായി ഭക്ഷണം നൽകുകയും ചെയ്തു. 

പ്രസിഡന്റ്‌ കുഞ്ഞച്ചൻ കൊച്ചുവീട്ടിൽ ഗ്രൂപ്പ്‌ മെമ്പേഴ്സിനെ പരിചയപ്പെടുത്തുകയും, പോലീസ് ഫോഴ്സ് കമ്മ്യൂണിറ്റിക്കു ചെയ്യുന്ന സ്തുത്യർഹ സേവനത്തെ പ്രശംസിച്ച് ഒരു മൊമെന്റോ പോലീസ് കമ്മിഷണർ ചീഫ് ജാനോവിയാക്കിന് സമർപ്പിക്കുകയും ചെയ്തു. 
ഷാനി എബ്രഹാം, ജോൺസൺ മാളിയെക്കൽ, 
ചാക്കോച്ചൻ കടവിൽ, മാണിച്ചൻ മൂലേക്കുടിയിൽ, ജോണി വടക്കുംചേരി എന്നിവർ പങ്കെടുത്തു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.