PRAVASI

മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ സമ്മേളനം ജൂലൈ 6 നു ഒക്കലഹോമയിൽ

Blog Image
നോർത്ത് അമേരിക്ക മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ എ  മീറ്റിംഗ് ഒക്കലഹോമ മാർത്തോമ ചർച്ചിൽ ജൂലൈ ആറാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്നു.

ഒക്കലഹോമ: നോർത്ത് അമേരിക്ക മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ എ  മീറ്റിംഗ് ഒക്കലഹോമ മാർത്തോമ ചർച്ചിൽ ജൂലൈ ആറാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്നു.
"ഐഡൻറിറ്റി ഇൻ ക്രൈസ്റ്റ് "എന്നതാണ് സമ്മേളനത്തിലെ മുഖ്യ ചർച്ചാവിഷയം. ഡാളസ് ക്രോസ്സ് വേ മാർത്തോമാ ചർച്  ഇടവക വികാരി റവ എബ്രഹാം കുരുവിളയാണ്  മുഖ്യ പ്രാസംഗികൻ .സെന്ററിലെ എല്ലാ മാർത്തോമാ ഇടവകകളിൽ നിന്നുമുള്ള സേവികാ സംഘാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് റവ ജോബി ജോൺ (പ്രസിഡണ്ട്) മിസ്സ് എലിസബത്ത് മാത്യു (സെക്രട്ടറി) എന്നിവർ അഭ്യർത്ഥിച്ചു 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.