NEWS DETAILS

13 January 2024

പ്രകാശ് അബ്രഹാം ചെറിയമൂഴിയിൽ ഷിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ:പ്രകാശ് അബ്രഹാം (50) ചെറിയമൂഴിയിൽ ഷിക്കാഗോയിൽ അന്തരിച്ചു. ഭാര്യ ജിഷ  മാറിക പാടത്ത് കുടുംബാംഗമാണ്. 

മക്കൾ: സാറാ,റേച്ചൽ ,ജോണത്തൻ   .രശ്മി പുത്തൻപുരക്കൽ (റാന്നി )

ഏക സഹോദരിയാണ് . സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്.

പ്രകാശ് അബ്രഹാം ചെറിയമൂഴിയിൽ