NEWS DETAILS

14 January 2024

ചിക്കാഗോയിൽ അന്തരിച്ച പ്രകാശ് അബ്രഹാം ചെറിയമൂഴിയിലിന്റെ സംസ്കാരം ജനുവരി 18 ന് വ്യാഴാഴ്ച

ചിക്കാഗോയിൽ അന്തരിച്ച പ്രകാശ് അബ്രഹാം (50 ) ചെറിയ മൂഴിയിലിന്റെ സംസ്കാര ചടങ്ങുകൾ ജനുവരി 18 ന് വ്യാഴാഴ്ച്ച നടത്തപ്പെടും.റാന്നി ചെറിയമൂഴിയിൽ അബ്രഹാമും കുഞ്ഞമ്മയുമാണ് മാതാപിതാക്കൾ.ഭാര്യ ജിഷ  മാറിക പാടത്ത് കുടുംബാംഗമാണ്. 

മക്കൾ: സാറാ,റേച്ചൽ ,ജോണത്തൻ   .

രശ്മി പുത്തൻപുരക്കൽ (റാന്നി ) ഏക സഹോദരിയാണ്

Visitation and Funeral at 9.00 AM

Salerno's Rosedale

450 W.Lake St, Bloomingdale,IL

Interment at 2.PM

Queen of Heaven Cemetery

1400 S.Wolf Rd,Hillside,IL