ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ ആറിന് വോട്ടെടുപ്പ്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായി ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. ആസാമില് മാർച്ച് 27 മുതൽ ഏപ്രിൽ ആറു വരെ മൂന്നു ഘട്ടമായും പശ്ചിമ ബംഗാളില് മാർച്ച് 27 മുതൽ ഏപ്രിൽ 29...
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം വൻതോതിൽ കൂട്ടി. വോട്ടിംഗ് സമയവും ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും കോവിഡ് രോഗികൾക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടാകും. കേരളത്തിൽ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്നു മുന്നണികൾ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ നേതാക്കൾ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനവും നടത്തി. തെരഞ്ഞെടുപ്പിനെ നേരിടാൻ കോണ്ഗ്രസും യുഡിഎഫും പൂർണ സജ്ജമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തികഞ്ഞ ശുഭപ്രതീക്ഷയും ആത്മവിശ്വാസവുമാണ് കോണ്ഗ്രസിനുള്ളതെന്നും റിക്കാർഡ്...