PRAVASI

സണ്ണി ചെരുവിൽ സാൻ അൻ്റോണിയോയിൽ അന്തരിച്ചു

Blog Image

റിട്ടയർഡ് പോലീസ് ഓഫീസർ മറ്റക്കര സ്വദേശി സണ്ണി ചെരുവിൽ (65) ഏപ്രിൽ 12 ന് അന്തരിച്ചു.


സാൻ അൻ്റോണിയോ: റിട്ടയർഡ് പോലീസ് ഓഫീസർ മറ്റക്കര സ്വദേശി സണ്ണി ചെരുവിൽ (65) ഏപ്രിൽ 12 ന് അന്തരിച്ചു.

ഭാര്യ :മോളി കിടങ്ങൂർ അടയാന്നൂർ കുടുംബാംഗമാണ്.മറ്റക്കര ചെരുവിൽ പരേതനായ ചാണ്ടിയും ത്രേസ്യാമ്മയുമാണ് മാതാപിതാക്കൾ .
മക്കൾ: അലക്സ് സണ്ണി ചെരുവിൽ ( ഓസ്ട്രേലിയ ), അഖിൽ സണ്ണി ചെരുവിൽ ( സാൻ അൻ്റോണിയോ ) .
മരുമക്കൾ: സ്റ്റീമി അലക്സ് അക്കരപറമ്പിൽ, ബ്ലെസ്സി അഖിൽ അരയത്ത്.
സഹോദരങ്ങൾ: ജോർജ് ചെരുവിൽ ( ഹൂസ്റ്റൺ ), ഫാ. ജെയിംസ് ചെരുവിൽ , ജോസ് ചെരുവിൽ ( മറ്റക്കര ), ബോബി ചെരുവിൽ  (ന്യൂ ജേഴ്സി ),സെബി ചെരുവിൽ ( സാൻ അൻ്റോണിയോ ), റിൻസി പട്ടിയാലിൽ ( ന്യൂയോർക്ക് ) .സംസ്ക്കാര ചടങ്ങുകൾ പിന്നീട് .

സണ്ണി ചെരുവിൽ

Related Posts