PRAVASI

വർഗീസ് ജോർജ് അന്തരിച്ചു

Blog Image

കനേഡിയൻ മലയാളി വർഗീസ് ജോർജ് (ജോണിക്കുട്ടി, 75) അന്തരിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ മുതിർന്ന മലയാളി നേതാവായ ടോം വർഗീസിൻ്റെ ഭാര്യ ജിജിയുടെ സഹോദരനാണ് പരേതൻ


മിസ്സിസാഗ : കനേഡിയൻ മലയാളി വർഗീസ് ജോർജ് (ജോണിക്കുട്ടി, 75) അന്തരിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ മുതിർന്ന മലയാളി നേതാവായ ടോം വർഗീസിൻ്റെ ഭാര്യ ജിജിയുടെ സഹോദരനാണ് പരേതൻ. ഭാര്യ : സാറ. മക്കൾ : ഡേവിഡ്, ജെന്നിഫർ. മരുമക്കൾ : കവിത, ക്രിസ്. വർഗീസ് ജോർജിന്‍റെ സംസ്കാര ചടങ്ങുകൾ ഏപ്രിൽ 12, 13 തീയതികളിൽ മിസ്സിസാഗയിൽ നടക്കും.

പൊതുദർശനം

ഏപ്രിൽ 12, വെള്ളിയാഴ്ച വൈകിട്ട് ആറര മുതൽ രാത്രി എട്ടര വരെ മിസ്സിസാഗ ഹോപ്പ് ചർച്ച് ( 7755 Tenth Line W, Mississauga, ON L5N 0C4).

സംസ്കാര ചടങ്ങുകൾ

ഏപ്രിൽ 13, ശനിയാഴ്ച, രാവിലെ പത്ത് മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ ഹോപ്പ് ചർച്ച് മിസ്സിസാഗ.

സംസ്‍കാരം

ഏപ്രിൽ 13, ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരക്ക് ഗ്ലെൻ ഓക്സ് മെമ്മോറിയൽ ഗാർഡൻസ്, ഓക്‌വിൽ. (3164 Ninth Line, ON L6H 7A8).

കൂടുതൽ വിവരങ്ങൾക്ക് : https://www.arbormemorial.ca/en/oakview/obituaries/varghese-george/122039.html

Related Posts