Kerala Express

RECOMMENDED News

Latest News

മകന്‍ യുഎസില്‍ നിന്നെത്തിയപ്പോള്‍ ഫ്ലാറ്റില്‍ അമ്മയുടെ അസ്ഥികൂടം

08 August 2017

മുംബൈ: അമേരിക്കയിലായിരുന്ന മകന്‍ ഒരു വര്‍ഷത്തിലേറെക്കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ അസ്ഥികൂടം.

അഞ്ച് ആശുപത്രികള്‍ മടക്കി; ബൈക്ക് യാത്രികന് എട്ടു മണിക്കൂറിനുശേഷം ദാരുണാന്ത്യം

08 August 2017

കൊല്ലം: സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്നു ഗുരുതര പരുക്കുകളോടെ ഏഴു മണിക്കൂര്‍ ആംബുലന്‍സില്‍ കഴിച്ചുകൂട്ടേണ്ടി വന്ന തമിഴ്നാട് സ്വദേശിക്കു ദാരുണാന്ത്യം.

ശ്രീശാന്തിന്‍റെ വിലക്ക് നീക്കി

08 August 2017

കൊച്ചി: രാജ്യാന്തര മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി.

Sponsored Advertisments