കല്ലറ :പരേതനായ മണക്കാട്ട് ചാക്കോച്ചന്റെ ഭാര്യ അന്നമ്മ ചാക്കോ ( 93) അന്തരിച്ചു. പരേത കൈപ്പുഴ നരിച്ചിറയിൽ കുടുംബാംഗമാണ്.
മകൾ:പരേതയായ ആൻസി വാഴക്കടവിൽ ,മരുമകൻ :ജെയിംസ് വാഴക്കടവിൽ ( കുമരകം),
കൊച്ചുമക്കൾ:ശാലിനി സിജോ വലിയ പറമ്പിൽ (ന്യൂസിലൻഡ്), ശാരി റ്റോജൻ ഇലവുങ്ക ൽ (ഉഴവൂർ )
സജിത് സൈമൺ വാഴക്കടവിൽ (കാനഡ) സഹോദരങ്ങൾ :പരേതരായ തോമസ് നരിച്ചിറയിൽ, ജോസഫ് നരിച്ചിറയിൽ, അച്ചുക്കുട്ടി ഓണശ്ശേരിൽ.
സംസ്ക്കാരം ഡിസംബർ 28 ന് ശനിയാഴ്ച 3മണിക്ക് കല്ലറ പുത്തൻപള്ളിയിൽ
അന്നമ്മ ചാക്കോ