PRAVASI

എബ്രഹാം മത്തായി അന്തരിച്ചു

Blog Image
കുഴിക്കാല  മാവുനിൽക്കുന്നതിൽ  എബ്രഹാം മത്തായി(ജോയി 85) ചിക്കാഗോയിക്കടുത്തുള്ള കാങ്കക്കിയിൽ വെച്ച് നിര്യാതനായി. ഭാര്യ പരേതയായ സാറാമ്മ മത്തായി മേപ്രാൽ പ്ലാമൂട്ടിൽ കുടുംബാംഗമാണ്.

ചിക്കാഗോ: കുഴിക്കാല  മാവുനിൽക്കുന്നതിൽ  എബ്രഹാം മത്തായി(ജോയി 85) ചിക്കാഗോയിക്കടുത്തുള്ള കാങ്കക്കിയിൽ വെച്ച് നിര്യാതനായി. ഭാര്യ പരേതയായ സാറാമ്മ മത്തായി മേപ്രാൽ പ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ സാജി മത്തായി, ജോയിസ് മത്തായി, ടോം മത്തായി.  ലിബി മത്തായി മരുമകളാണ്. നോഹ, മൈക്ക എന്നിവരാണ് കൊച്ചുമക്കൾ. ശവസംസ്കാര ശുശ്രൂഷകൾ കാങ്കക്കിയിലുള്ള നാസറയൻ ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 29, 30 തീയതികളിൽ (വെള്ളിയും ശനിയും) ആയി നടത്തപ്പെടും. 1959ലാണ് പരേതൻ ചിക്കാഗോയിൽ എത്തിച്ചേർന്നത്.  മാറാനാഥ വോയിസ് ചീഫ് എഡിറ്റർ തമ്പി തോമസിന്റെ സഹോദരി ഭർത്താവാണ് പരേതൻ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.