മുകളേൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് ( അമ്മിണി ) 90 വയസ് നിര്യാതയായി.
സംക്രാന്തി : മുകളേൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് ( അമ്മിണി ) 90 വയസ് നിര്യാതയായി. സംസ്കാരം ഒക്ടോബർ 30
ബുധനാഴ്ച 2.30 നു സംക്രാന്തിയിലുള്ള മകൾ മോളി ജോസ് പൂഴികുന്നേൽ ചെങ്കോറ്റായിലിന്റെ വസതിയിൽ ശുശ്രൂഷക്ക് ശേഷം സംക്രാന്തി ലിറ്റൽ ഫ്ലവർ ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ : ജോയി, മോളി, പരേതനായ ബേബിച്ചൻ , ഉഷ, ജെസി (യുകെ), ജാൻസി (കൊച്ചുമോൾ) (യു എസ് എ) . മരുമക്കൾ : ലൂസി (മുടിയൂർകുന്നേൽ, എസ്. എച്ച് മൗണ്ട് ), ജോസ് (പൂഴികുന്നേൽ ചെങ്കോറ്റായിൽ , സംക്രാന്തി ), ജെയ്നമ്മ ( തോട്ടത്തിൽ , പയസ് മൗണ്ട് ), തോമസ് ( പാഴൂർ , കിടങ്ങൂർ ), എബ്രഹാം ലൂക്കോസ് (പറയംകാലായിൽ, യുകെ), പൗലോസ് ( പോട്ടൂർ, യു എസ് എ ). പരേത വാകത്താനം വാണിയംപറമ്പിൽ കുടുംബാംഗമാണ്.
അന്നമ്മ തോമസ് മുകളേൽ