PRAVASI

കോൺസൽ ജനറൽ രമേശ് ബാബു ലക്ഷ്മണൻ , KCAG രജതജൂബിലി ആഘോഷത്തിന് മുഖ്യാതിഥി

Blog Image
നവംബർ 2 ന്, അറ്റ്ലാന്റയിലെ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ (KCAG) എന്ന സാമൂഹ്യ സാംസ്കാരിക   സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് മുഖ്യാതിഥിയായി ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നും, രമേശ്  ബാബു  ലക്ഷ്മണൻ, കോൺസൽ  ജനറലിന്റെ സാന്നിധ്യമുണ്ടാകുമെന്നു സംഘാടകർ അറിയിച്ചു .

നവംബർ 2 ന്, അറ്റ്ലാന്റയിലെ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ (KCAG) എന്ന സാമൂഹ്യ സാംസ്കാരിക   സംഘടനയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് മുഖ്യാതിഥിയായി ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നും, രമേശ്  ബാബു  ലക്ഷ്മണൻ, കോൺസൽ  ജനറലിന്റെ സാന്നിധ്യമുണ്ടാകുമെന്നു സംഘാടകർ അറിയിച്ചു .
Shri Ramesh Babu Lakshmanan is a career diplomat and joined the Indian Foreign Service in the year 2005. Prior to joining as Consul General of India at Atlanta, he served in Ministry of External Affairs in various capacities. He has served as Joint Secretary (Summits) looking after the operation aspects of G20 Meetings during India’s G20 Presidency. While heading Rapid Response Cell Division, as an additional charge, he was in-charge of the Ministry of External Affairs’ control room during the Operation Ganga. He also served as Director in Administration & Human Resources, and Policy Planning Divisions.

During his previous overseas diplomatic assignments, he served in various positions at Indian Missions in Moscow, Dushanbe, Paris and Colombo handling Political, Commercial and Cultural aspects of relations. During his last tenure in New Delhi (2011 to 2013), he was a Desk Officer for the southern African countries in Africa Division.

വിശിഷ്ട അതിഥിയായി ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നും,   ശ്രി  രമേശ്  ബാബു  ലക്ഷ്മണൻ, വരുന്നത് ക്നാനായ സമൂഹത്തിനു മാത്രമല്ല, എല്ലാ മലയാളികൾക്കും അത് പ്രചോദനമാകും.

 രമേശ് ബാബു ലക്ഷ്മണൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.