യുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ 7600 പേറേയാണ് ഉക്രൈനിൽ നിന്നും ഔദ്യോഗികമായി ഇന്ത്യ തിരികെ കൊണ്ടുവന്നത്....
ഇതിൽ കുറച്ചുപേർ അവിടുത്തെ ആരോഗ്യമേഖലയിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്തിരുന്നവരും ബാക്കിയുള്ളവർ വിദ്യാർത്ഥികളും ബിസിനസ്സുകാരും ആയിരുന്നു...
തിരികെ വന്നവരിൽ ആരോഗ്യമേഖലയിൽ ജോലി ചെയതിരുന്ന രണ്ടായിരത്തിൽ പരം മലയാളികളും ഉണ്ടായിരുന്നു...
ആ രാജ്യത്തെയാണ് റഷ്യ ആക്രമിച്ച് തരിപ്പണമാക്കിയത്...
ഇപ്പോഴും ദിവസേന കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള ആളുകൾ കൊല്ലപ്പെടുന്നു...
തൊഴിൽപരമായും ബിസിനസ് പരമായും നമുക്ക് ഏറ്റവും പ്രയോജനം ഉണ്ടായിരുന്ന ഒരു രാജ്യമാണ് ഉക്രൈൻ എന്നോർക്കണം...
നമ്മുടെ പിണറായി കാക്കയോ അദ്ദേഹത്തിന്റെ പാർട്ടിയോ എതെങ്കിലും രീതിയിൽ പ്രതികരിച്ചതായിട്ടോ പ്രതിഷേധിച്ചതായിട്ടോ നിങ്ങൾ കണ്ടുവോ... ഇല്ല.
നോയമ്പ് എടുക്കാതിരിക്കാൻ പകൽസമയം ഫുള്ള് ഡ്യൂട്ടി ഏർപ്പെടുത്തിയിരിക്കുകയാണ് ചൈനയിലെ മുസ്ലീങ്ങൾക്ക് ചൈന...
അതിന്റെ പുറത്ത് പീഡനങ്ങൾ വേറെയും....
നമ്മുടെ കാരണഭൂതം അവർക്ക് വേണ്ടി മുഷ്ടി ചുരുട്ടി പ്രതിഷേധിച്ചത് എവിടെയെങ്കിലും നിങ്ങൾ കണ്ടുവോ....ഇല്ല...
നമ്മുടെ തൊട്ട് അയല്പക്കത്തെ രോഹിന്ത്യൻ മുസ്ലിങ്ങൾ ജീവന് വണ്ടി തലങ്ങും വിലങ്ങും ഓടുകയാണ്....
എത്രപേർ ഇതുവരെ മരിച്ചുവീണു എന്ന് ആർക്കും ഇന്നും ഒരു കണക്കുമില്ല...
നമ്മുടെ പിണറായി സഖാവ് ഒരിറ്റ് കണ്ണീർ വാർത്തതായിട്ട് നിങ്ങൾ കണ്ടുവോ... ഇല്ല
അപ്പോൾ പിന്നെ 4800 കിലോമീറ്റർ അകലെ കിടക്കുന്ന പലസ്തീനുമായിട്ട് ഇദ്ദേഹത്തിന് എന്താണ് ഇത്ര വൈകാരികത എന്ന് ചോദിക്കരുത്...
എനിക്കറിയില്ല...
ഒന്നുടെ ചോയ്ച്ചോട്ടെ...
പാലസ്തീനിലെ ജനങ്ങളെ ഓർത്തു മാത്രമേ സങ്കടമുള്ളോ... സെക്രട്ടറിയേറ്റിന്റെ മുമ്പിൽ കിടക്കുന്ന പാവപ്പെട്ട അമ്മമാരെ ഓർത്ത് സങ്കടം ഇല്ലേ....
ആദ്യം താങ്കൾ സ്വന്തം ജനതയ്ക്ക് നീതി ഉറപ്പാക്ക്....
അതിനുശേഷം നോക്കാം നമുക്ക് പാലസ്ത്തീനും ഉക്രൈനും ചൈനയും ഒക്കെ...
ഓർക്കുക...
ഒരു മനുഷ്യനെയോ ഒരു കൂട്ടം മനുഷ്യരെയോ തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി എങ്ങനെ ഊമ്പിക്കാമെന്നതിൽ പിഎച്ച്ഡി എടുത്ത ലോകത്തെ തന്നെ ഏറ്റവും വലിയ കുറുവാ സംഘമാണ് പിണറായിസ്റ്റുകൾ...
പിണറായിയുടെ പഴയ പ്രസംഗങ്ങൾ എടുത്തു നോക്കിയാൽ നിങ്ങൾക്ക് അറിയാൻ സാധിക്കും അദ്ദേഹത്തെക്കുറിച്ച്...
ഇന്നലെ വരെ അയാൾ പറഞ്ഞതല്ല ഇന്നത്തെ അയാളുടെ നിലപാട്..
തന്റെ നിലനിൽപ്പിനു വേണ്ടി അപ്പപ്പോൾ എന്താണ് പറയേണ്ടത്, അപ്പപ്പോൾ എന്താണ് ചെയ്യേണ്ടത്, അതുപോലെ പറയുകയും ചെയ്യുകയും ചെയ്യുന്ന ഒരാളാണ് പിണറായി...
എന്റെ പൊന്ന് മുസ്ലിം സഹോദരന്മാരെ.....
ഇയാളുടെ ഈ ഫാൻസിഡ്രസ്സ് കണ്ട് വിശ്വസിച്ച് ചെന്ന് കേറിക്കൊടുക്കല്ലേ...
അയാൾ ഇര പിടിക്കാൻ വട്ടംകൂട്ടുന്നതാണത്....
ജോളി ജോളി