കുമരകം സ്വദേശിയും ചിക്കാഗോയിൽ സ്ഥിരതാമസക്കാരനുമായ ജോസഫ് വാച്ചാച്ചിറ ( കുഞ്ഞൂഞ്ഞുകുട്ടി - 79 )ചിക്കാഗോയിൽ അന്തരിച്ചു.
ചിക്കാഗോ: കുമരകം സ്വദേശിയും ചിക്കാഗോയിൽ സ്ഥിരതാമസക്കാരനുമായ ജോസഫ് വാച്ചാച്ചിറ ( കുഞ്ഞൂഞ്ഞുകുട്ടി - 79 )ചിക്കാഗോയിൽ അന്തരിച്ചു.
ഭാര്യ: 1999 ൽ ചിക്കാഗോയിൽ കാറപകടത്തിൽ മരണമടഞ്ഞ മേരിക്കുട്ടി കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്.
ഭാര്യ: പുന്നത്തുറ കല്ലുവെട്ടുകുഴിയിൽ ലിറ്റിൽ ഫ്ളവർ ( കുഞ്ഞുമോൾ).
മക്കൾ: ജെയ്സൺ, ജോൺസൺ, ജിൻസൺ വാച്ചാച്ചിറ .
മരുമക്കൾ: ബോബി മാക്കീൽ, ജോംസി ഏലംതാനത്ത് , മിനു പടിഞ്ഞാക്കര.
കൊച്ചുമക്കൾ: 8
സഹോദരങ്ങൾ: പരേതയായ മേരിക്കുട്ടി പാട്ടക്കണ്ടം, ജോയി വാച്ചാച്ചിറ , കുഞ്ഞൂഞ്ഞമ്മ ചെറിയത്തിൽ , ജോപ്പൻ വാച്ചാച്ചിറ , എൽസമ്മ ചാലുങ്കൽ , ലിസി പള്ളത്തടം , ബെന്നി വാച്ചാച്ചിറ .
സംസ്ക്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്
ജോസഫ് വാച്ചാച്ചിറ